ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ ഒരു മിടുക്കൻ കുട്ടിയുടെ ഡാൻസ് ആണ്.. വസ്ത്രം ഒന്നും ഇടാതെ ഒരു നിക്കർ മാത്രം ഇട്ടുകൊണ്ടാണ് അവൻ അടിപൊളിയായിട്ട് സ്റ്റെപ്പുകൾ ഇട്ട് ഡാൻസ് ചെയ്യുന്നത്.. വിജയൻറെ സിനിമയിലെ ഒരു തകർപ്പൻ പാട്ടാണ് വെച്ചിട്ട് ഡാൻസ് കളിക്കുന്നത്.. എന്തായാലും സംഭവം ഇപ്പോൾ വളരെയധികം വൈറൽ ആവുകയാണ് സോഷ്യൽ മീഡിയയിൽ.. മാത്രമല്ല വീഡിയോയ്ക്ക് താഴെ ഒരുപാട്
കമൻറുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.. അതി രസകരമായിട്ടാണ് അവൻ ഡാൻസ് കളിക്കുന്നത് മാത്രമല്ല പുതിയ പുതിയ സ്റ്റെപ്പുകളും അവൻ തന്നെ ഇടുന്നുണ്ട്.. പ്രായം കാണുമ്പോൾ ഏകദേശം ആറു വയസ്സ് തോന്നിക്കും.. നമ്മൾ പൊതുവേ എല്ലാവരും കുഞ്ഞുങ്ങളുടെ വീഡിയോസ് ഒരുപാട് കാണാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും.. മാത്രമല്ല സോഷ്യൽ മീഡിയയിൽ ഇതുപോലെയുള്ള കുഞ്ഞുങ്ങളുടെ ഒരുപാട് വീഡിയോസ് ദിവസം ചെല്ലുന്തോറും വന്നുകൊണ്ടിരിക്കുന്നുണ്ട്.. .
കുട്ടികളുടെ വീഡിയോസ് കാണാൻ തന്നെ ഒരു പ്രത്യേക തരമായ കൗതുകമായിരിക്കും.. കാരണം അവർ വളരെ നിഷ്കളങ്കരായിരിക്കും.. എന്തായാലും ഇപ്പോൾ ഈ കുട്ടിയുടെ തകർപ്പൻ ഡാൻസ് പെർഫോമൻസ് ആണ് വൈറലായി മാറുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….