ജീവികളെ അവയുടെ പ്രജനന രീതികൾക്കനുസരിച്ച് പട്ടികപ്പെടുത്തുക എന്നുള്ളതായിരുന്നു രണ്ടാം ക്ലാസിലെ ചോദ്യപേപ്പറിലെ ഒരു ചോദ്യം.. എന്നാൽ ഉത്തര കടലാസ് നോക്കിയ ടീച്ചർ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചുകാണില്ല ഇങ്ങനെ ഒരു ഉത്തരം.. ഒരു രണ്ടാം ക്ലാസുകാരിയുടെ ഉത്തര കടലാസ് ആണ് ഇപ്പോൾ സൈബർ ലോകത്ത് തരംഗമായി മാറുന്നത്.. ചുറ്റുപാടും നിരീക്ഷിച്ച മുട്ട ഇടുന്നവയെയും പ്രസവിക്കുന്നവയേയും പട്ടിക തയ്യാറാക്കാനായിരുന്നു ടീച്ചറുടെ.
നിർദ്ദേശം.. അങ്ങനെ പ്രസവിക്കുന്ന പട്ടികയിലാണ് അമൃഗങ്ങളുടെ പേരിനൊപ്പം അധ്യാപികയുടെ പേരും കൂടി എഴുതിവച്ചത്.. രണ്ടാം ക്ലാസിലെ രണ്ടു വിദ്യാർത്ഥികളാണ് ഈ ടീച്ചറുടെ പേരുകൾ എഴുതിയത്.. തിരുവനന്തപുരം മോഡൽ സ്കൂളിലെ അധ്യാപികയായ സുനിത എന്നുള്ള ടീച്ചർ അങ്ങനെ ഉത്തരക്കടലാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.. ചോദ്യപേപ്പർ നൽകി ഉത്തരം എഴുതാൻ ആയിട്ട് ആവശ്യപ്പെട്ടപ്പോൾ ഇത്തരത്തിലുള്ള ഒരു അനുസരണം പ്രതീക്ഷിച്ചില്ല എന്നുള്ളതായിരുന്നു ചിത്രത്തിന് താഴെയുള്ള കമൻറ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക ….