ഇപ്പോൾ ഈ ആനയുടെയും പാപ്പന്റെയും വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ..

സ്നേഹിച്ചാൽ കാപട്യം ഇല്ലാതെ കളങ്കമില്ലാതെ സ്നേഹിക്കാൻ മൃഗങ്ങളേക്കാൾ മനുഷ്യർ പോലും ഉണ്ടാവില്ല.. മൃഗങ്ങളെ ഇത്തിരി പോലും സ്നേഹിച്ചാൽ അവ തിരിച്ചു നൽകുന്ന സ്നേഹത്തിന് ഒരു കണക്കും ഉണ്ടാവില്ല.. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലാക്കുന്ന വീഡിയോ ആണ് ആനയുടെയും പാപ്പാന്റെയും സ്നേഹപ്രകടനം.. പാപ്പാനെ തുമ്പിക്കൈ കൊണ്ട് കെട്ടിപ്പിടിക്കുകയും തന്നോട് ചേർത്തുനിർത്തുകയും ചെയ്യുന്ന .

   

ആനയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.. ആനയെ അത്രത്തോളം സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതുകൊണ്ട് തന്നെയാണ് ആനയ്ക്ക് പാപ്പാനോട് ഇത്രത്തോളം സ്നേഹം എന്നാണ് പൊതുവേയുള്ള അഭിപ്രായം.. ഏതായാലും ഇപ്പോൾ ഇവരുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.. മാത്രമല്ല ഒരുപാട് ലൈക്കുകളും വാരി കൂട്ടുന്നുണ്ട്.. .

ആനയെ ഇഷ്ടമല്ലാത്തവരായിട്ട് ആരും തന്നെ ഉണ്ടാവില്ല പ്രത്യേകിച്ച് മലയാളികൾ.. ഉത്സവങ്ങൾക്കൊക്കെ പോകുമ്പോൾ ആനയെ കാണാൻ വേണ്ടിയിട്ട് ആയിരിക്കും പലപ്പോഴും പലരും പോകുന്നത് തന്നെ.. കേരളത്തിൽ ഒട്ടുമിക്ക ഉത്സവങ്ങൾക്കും ആനകൾ ഉണ്ടാകാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *