ഇനി നിങ്ങൾ ഇലക്ട്രിക് സാധനങ്ങൾ വീട്ടിൽ ഉപയോഗിച്ചാലും കറണ്ട് ബില്ല് കൂടില്ല..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് കറന്റ് ബില്ല് കുറയ്ക്കാൻ സഹായിക്കുന്ന അടിപൊളി ടിപ്സ് ആയിട്ടാണ്.. എന്തൊക്കെ ശ്രദ്ധിച്ചു ഉപയോഗിച്ചാലും എത്രതന്നെ ശ്രദ്ധിച്ചാലും കറണ്ട് ബില്ല് വരുന്ന സമയത്ത് അത് വല്ലാതെ കൂടുതലായി വരാറുണ്ട്.. നമ്മൾ ജോലി ചെയ്യുന്നതിന്റെ പകുതി ഭാഗവും ഈ കറണ്ട് ബില്ല് അടയ്ക്കാൻ വേണ്ടിയായിരിക്കും പലരും ചിലവാക്കുന്നത്.. പണ്ടൊക്കെ മിനിമം 80 രൂപയിൽ മാത്രമായിരുന്നു വന്നുകൊണ്ടിരുന്നത്.. എന്നാൽ ഇപ്പോൾ അങ്ങനെയല്ല സ്ഥിതി 2000 രൂപയിൽ കൂടുതൽ അല്ലാതെ

   

കുറഞ്ഞത് വരില്ല.. ഓരോ മാസം കഴിയുമ്പോഴും കറണ്ട് ബില്ല് കൂടുന്നതല്ലാതെ ഒരു രൂപ പോലും താഴേക്ക് കുറയുന്നില്ല.. മിനിമം ഫ്രിഡ്ജ് മാത്രം ഉപയോഗിക്കുന്ന സാധാരണക്കാരുടെ വീട്ടിൽ പോലും അവരുടെ കറണ്ട് ബില്ല് എന്ന് പറയുന്നത് 2000 രൂപയിൽ കൂടുതലാണ്.. കറൻറ് ബില്ല് വരുന്നത് പലരും വീട്ടിൽ ഇലക്ട്രിക് സാധനങ്ങൾ ഒന്നും ഉപയോഗിക്കാതെ തന്നില്ല.. എന്നാൽ ഇനി ഇതിന്റെയൊന്നും ആവശ്യം നിങ്ങൾക്ക് ഉണ്ടാവില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *