അസുഖം മൂലം ഉറങ്ങാൻ ആയിട്ട് കഴിയുന്നില്ല വി 12 വയസ്സുള്ള കുഞ്ഞിനെ വിഷം കൊടുത്തുകൊണ്ട് കൊലപ്പെടുത്തി അന്നത്തെ ഒരു പത്രത്തിന്റെ മുൻപേജിൽ വാർത്തയുടെ തലക്കെട്ട് അതുതന്നെ അതായിരുന്നു മൊബൈൽ സ്ക്രീനിൽ സ്ക്രോൾ ചെയ്യുമ്പോൾ തന്നെ ഫേസ്ബുക്കിലെ മിക്ക പ്രമുഖരുടെയും പോസ്റ്റ് ഇതുതന്നെയായിരുന്നു ഒരു അമ്മയ്ക്ക് എത്ര ക്രൂര ആകാൻ കഴിയുമോ എന്നുള്ളത് തന്നെയാണ് പ്രധാനപ്പെട്ട ചോദ്യം അതിനിടയിലെ കമന്റുകൾ.
നിറയെ സ്ത്രീയോടുള്ള പ്രതിഷേധവും വെറുപ്പും എല്ലാം പ്രകടമായിരുന്നു മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും കൊടുക്കുന്ന അമ്മമാരുടെ വില കളയാനായിട്ട് ഇതുപോലെയുള്ള ഒന്നോ രണ്ടോ കാണുമല്ലോ ആ പെണ്ണിനെ അറസ്റ്റ് ചെയ്തല്ലോ റിമാൻഡ് ചെയ്താൽ നിന്റെ സബ്ജയിലേക്ക് ആകും കൊണ്ടുവരുന്നത് അല്ലേ അമ്മയാണ് അതേ ഈ ഏരിയയിൽ ഉള്ളത് എന്റെ ഡിവിഷൻ ആണല്ലോ അമ്മേ ഞാൻ മറുപടി പറഞ്ഞു കലികാലം എന്നല്ലാതെ.
എന്ത് പറയാനാണ് എങനെ കഴിയുന്നു ഈ പെണ്ണുങ്ങൾക്ക് കുഞ്ഞിനെ കൊന്നുകളയാൻ ആയിട്ട് ഒന്നും വേണ്ട എങ്കിൽ വല്ല അനാഥ് ആകരുത് അമ്മ വളരെ ദേഷ്യത്തോട് കൂടി തന്നെ പറഞ്ഞു അമ്മയുടെ ജയിലിൽ കൊണ്ടുവന്ന കഴിഞ്ഞാൽ നല്ല ഇടി കൊടുക്കണം അമ്മേ എന്റെ മോനാണ് അവനു പോലും സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല ഞാൻ ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു ചെറിയ ഒരു ശാരീരികമായുള്ള അസ്വസ്ഥത മൂലം ഞാൻ ഒരാഴ്ച ലീവിൽ തന്നെയാണ് 16 വർഷമായി സർവീസിൽ കയറിയിട്ട്.
എറണാകുളം സബ് ജയിലിൽ ജയിലർ ആയിട്ട് ഇത് രണ്ടുവർഷമായി ഇതിനിടയിൽ അനേകം കുറ്റവാളികളെ എല്ലാം കണ്ടിട്ടുള്ള എനിക്ക് ഇതിൽ വളരെ പുതുമ ഒന്നും തന്നെ തോന്നുന്നുണ്ടായിരുന്നില്ല പക്ഷേ എന്തോ ഒരു കാഴ്ചയിൽ വളരെ നിഷ്കളങ്കമായുള്ള ആ ഒരു മുഖം മനസ്സിനെ വളരെയധികം വേദനപ്പിക്കുന്നു അവളെപ്പോലെയുള്ള ഒരു പെണ്ണിനെ ഇത് എങ്ങനെയായിരിക്കും ചെയ്യാനായിട്ട് കഴിയുക സ്വന്തം അമ്മ ഭക്ഷണത്തിൽ വിഷം ഉണ്ട് എന്ന് ഒരു മക്കളും പ്രതീക്ഷിക്കില്ലല്ലോ വീണ്ടും മനസ്സ് ഓർത്ത് കലങ്ങിപ്പോയി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.