നിങ്ങളും ഒരു അമ്മ തന്നെയല്ലേ എങ്ങനെ തോന്നി മരുമകളുടെ ഇങ്ങനെ ചെയ്യാൻ ആയിട്ട് എന്ന് കോടതി ചോദിച്ചതും ആ അമ്മ പൊട്ടിക്കരഞ്ഞു പോയി

ഒരുമിച്ച് താമസിക്കാൻ നിങ്ങൾ രണ്ടുപേരും ഒരു സമ്മതമാണോ കുടുംബ കോടതി ജഡ്ജിയുടെ വാക്കുകൾ ചെവിയിൽ ക്രൂരമ്പ് പോലെ ചതച്ചിട്ടുണ്ടായിരുന്നു ആരെയും നോക്കാതെ ഞാൻ ഉറച്ച ശബ്ദത്തിൽ തന്നെ പറഞ്ഞു അല്ല മറുഭാഗത്ത് വിഷ്ണു ഒന്നും മിണ്ടാതെ തന്നെ നിൽക്കുകയാണ് പിന്നെ പതിഞ്ഞ സൂരത്തിൽ ഞാൻ പറഞ്ഞു വേണ്ട എങ്കിൽ പിന്നെ എനിക്കും വേണ്ട പിന്നെ അവിടുന്ന് ഞാൻ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല അവസാനം വിവാഹം മോചനം കിട്ടി എന്ന് എനിക്ക് മനസ്സിലായി എവിടേക്ക് ഇടാൻ പറഞ്ഞിട്ടുണ്ടായിരുന്നു എല്ലാം കഴിഞ്ഞ് വീട്ടിലേക്ക്.

   

നടക്കുമ്പോൾ തന്നെ മനസ്സ് നിറയെ ഒരുതരം മരപ്പ് തന്നെയായിരുന്നു വിഷ്ണു ഇനി എന്റെ ജീവിതത്തിൽ ഇനി ഉണ്ടാകില്ല ഇത് ഉൾക്കൊള്ളാൻ മനസ്സ് എന്തോ തയ്യാറായി കഴിഞ്ഞിട്ടുള്ളതാണ് ഒരു പ്രണയത്തിന് ഒരു ദുരന്തമല്ല എന്റെ ജീവിതം വീട്ടുകാർ നോക്കി തെരഞ്ഞെടുത്തിട്ടുള്ളവൻ കുടുംബ മഹിമ ജോലിയെല്ലാംകൊണ്ടും തികഞ്ഞിട്ടുള്ളവൻ പക്ഷേ ഒരു പെണ്ണിനെ ഇത് മാത്രം മതിയോ വിഭവം കഴിഞ്ഞ് വീട്ടിലേക്ക് വന്നപ്പോൾ തന്നെ എനിക്ക് ബോധ്യപ്പെട്ടു ഇവിടെ കാര്യങ്ങൾ നോക്കുന്നത് അനിയനാണ് ഹിമ എന്ന് അനിയത്തിയാണ് വിഷ്ണുവിനെ എല്ലാം ഒരു പല്ല് ഡോക്ടർ ആയിട്ടുള്ള.

എന്നെ അവൾക്ക് ഒരു പുച്ഛമാണ് എല്ലാവരുടെയും വായിൽ കയ്യിടുന്ന എന്ന് പരസ്യമായി വിളിച്ചു പറയാറുണ്ട് വിഷ്ണു എവിടെ കിടക്കണമെന്ന് പോലും തീരുമാനിക്കുന്നത് അവളാണ് വിവാഹദിവസം തൊട്ട് അവനും അച്ഛനും ഒരുമിച്ച് തന്നെയാണ് കിടക്കുന്നത് എനിക്ക് വളരെ ബഹുമാനമായിട്ടുള്ള ബെഡ്റൂം ഉണ്ടായിരുന്നു കാണുന്നവരൊക്കെ താൻ അവിടുത്തെ രാജകുമാരിയാണ് ഒരു പണിയും എടുക്കേണ്ട എല്ലാം മുമ്പിൽ തന്നെ എത്തും എന്റെ വീട്ടിൽ പോകുന്ന ദിവസങ്ങൾ മാത്രമാണ് എനിക്ക് വിഷ്ണു ഒറ്റ ജീവിക്കാൻ കഴിഞ്ഞിട്ടുള്ളത് ആ സമയങ്ങളിൽ അവൻ പറഞ്ഞു കല്യാണം വരെ താൻ അഡ്ജസ്റ്റ് ചെയ്യണമെന്ന് അവളെ വേദനിപ്പിക്കാൻ വയ്യഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *