കിരാന കുന്നുകളിൽ ആണവ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഒരു ആക്രമണം നിങ്ങൾ നടത്തിയിട്ടുണ്ടോ അതോ നമ്മൾ കൂടുതൽ ശ്രദ്ധയോടുകൂടി മാത്രമാണോ ആക്രമണങ്ങൾ നടത്തിയത് എന്നുള്ള ഒരു ചോദ്യം മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ അതിനു മറുപടിയായി നമ്മുടെ എയർഫോഴ്സിന്റെ പ്രതിനിധി ആയിട്ട് വന്ന അദ്ദേഹം പറഞ്ഞത് ഒരു ചെറു ചിരിയോടുകൂടിയാണ് അദ്ദേഹം ഉത്തരം പറഞ്ഞത്.. അവിടെ ആണവ ആയുധങ്ങൾ ഒക്കെ ഉണ്ടായിരുന്നോ ഞങ്ങൾക്ക് അത് അറിയില്ല ഞങ്ങൾ അവിടെ ഒരു.
ആക്രമണവും നടത്തിയിട്ടില്ല.. ഇന്നലെ ഞാൻ നടത്തിയ വാർത്ത സമ്മേളനത്തിൽ അത് പറഞ്ഞതാണ് അതിനെക്കുറിച്ച് കൂടുതൽ ഒന്നും വിശദീകരിക്കാൻ ഇല്ല എന്ന് അദ്ദേഹം പറഞ്ഞ് അവസാനിപ്പിച്ചു അപ്പോൾ ഇന്ത്യയുടെ സ്റ്റാൻഡ് ഇങ്ങനെയാണ്.. കുറച്ച് ഇൻഫർമേഷൻ ഷെയർ ചെയ്യാം.. അല്ലെങ്കിൽ തന്നെ നമ്മുടെ അന്താരാഷ്ട്ര സമൂഹം അങ്ങനെയൊക്കെ ചെയ്യുന്നതിനെ എതിരാണ് എന്നുവച്ചാൽ ആണവ ആയുധങ്ങൾ ഉള്ള ഒരു സ്ഥലത്ത് നമ്മൾ ഒരു ആക്രമണം ഒരു രാജ്യം നടത്തുകയാണെങ്കിൽ അത് അന്താരാഷ്ട്ര നിയമങ്ങൾക്ക് എല്ലാം എതിരാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…