കൂടുതലായിട്ടും രോഗികളെ ക്ലിനിക്കിലേക്ക് വരുമ്പോൾ പറയുന്ന ഒരു പ്രധാന പ്രശ്നമാണ് കാലുകളിൽ ഉണ്ടാകുന്ന തരിപ്പ് എന്ന് പറയുന്നത്.. ചില ആളുകൾക്ക് അല്പം നടന്നു കഴിഞ്ഞാൽ കാലുകളിൽ ഇത്തരത്തിൽ തരിപ്പ് അനുഭവപ്പെടാറുണ്ട്.. അതുപോലെതന്നെ മറ്റു ചില ആളുകൾക്ക് ആണെങ്കിൽ ഫുൾടൈം കാലുകളിൽ തരിപ്പ് ഉണ്ടായിരിക്കും.. അതല്ലെങ്കിൽ ചില ആളുകൾക്ക് രാവിലെ എഴുന്നേൽക്കുന്ന സമയത്ത് ആയിരിക്കും ഉണ്ടാവുന്നത്… ഇത്തരത്തിൽ വരുമ്പോൾ കാലുകൾ നിലത്ത് വയ്ക്കാൻ പോലും ബുദ്ധിമുട്ട് തോന്നും…
അതുപോലെതന്നെ ചെരിപ്പുകൾ ഇടാൻ വളരെയധികം പ്രയാസമുണ്ടാവും.. ഇത്തരത്തിൽ ഉണ്ടാവുമ്പോൾ അല്പസമയം ഒന്നും നടക്കുകയാണ് എങ്കിൽ അല്ലെങ്കിൽ വീടിനുള്ളിൽ തന്നെ ചെരിപ്പിട്ട് നടക്കുകയാണെങ്കിൽ ഇത് പരിഹരിക്കപ്പെടുന്നത് ആയിരിക്കും. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ മനസ്സിലാക്കാൻ പോകുന്നത് ഇത്തരത്തിൽ കാലുകളിൽ തരിപ്പ് വരുന്നതിനു പിന്നിലുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. എന്തൊക്കെ അസുഖങ്ങളുടെ സൂചന ആയിട്ടാണ് കാലുകളിൽ ഇത്തരത്തിൽ തരിപ്പ് അനുഭവപ്പെടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…