15 മിനുട്ട് മതി മുറ്റത്തെ പുല്ല് കരിഞ്ഞ് ഉണങ്ങി പോകും, കുനിയേണ്ട, മരുന്നടിക്കേണ്ട,വെറും

കെമിക്കൽസും തന്നെ ഇല്ലാതെ നമ്മുടെ വീട്ടിലും മുറ്റത്തേക്ക് പുല്ലുകൾ ഉണക്കാനുള്ള ഒരു കിടിലൻ ഐഡിയ തന്നെയാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് അപ്പോൾ എല്ലാ കൂട്ടുകാർക്കും പുതിയൊരു വീട്ടിലേക്ക് കുറച്ചു സ്വാഗതം കൊണ്ട് തന്നെ വീട്ടിലും മുറ്റത്ത് പുല്ല് കംപ്ലീറ്റ് ആയി തന്നെ ഇല്ലാതാക്കുന്ന ലൈവ് റിസൾട്ട് തന്നെയാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് പുല്ലു ഉണക്കാനായിട്ടു സാധാരണ എല്ലാവരും തന്നെ ഉപയോഗിക്കുന്നത് സോപ്പ് വിനാഗിരിയും എല്ലാം തന്നെയാണ് സോപ്പും വിനാഗിരിയും ഒന്നും തന്നെ വേണ്ട നമുക്ക് ഇതിനായിട്ട് നമുക്ക് ഉപയോഗിക്കാൻ ആയിട്ട് ഇതൊക്കെ.

   

സ്ഥിരമായി തന്നെ പ്രയോഗിക്കുന്നത് നമ്മുടെ പ്രകൃതി തന്നെ വളരെ ദോഷകരം തന്നെയാണ് ദോഷകരമായിട്ടുള്ള കെമിക്കൽസ് ഒന്നും തരുന്നില്ലാതെ തന്നെ നമുക്ക് നമ്മുടെ വീടിനു മുറ്റത്ത് മൂന്ന് ടിപ്പുകൾ ആണ് ഞാൻ എന്നിവിടെ പറയാനായി പോകുന്നത് വളരെയധികം ചെലവ് കുറഞ്ഞിട്ടുള്ളതും എന്നാൽ എല്ലാവർക്കും തന്നെ ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി ടിപ്പാണ് ഇതെല്ലാം പിന്നീട് പുല്ലു ഉണക്കാൻ മാത്രമല്ല നമുക്ക് നമ്മുടെ പരിസരത്തുള്ള കൊതുക് അതുപോലെതന്നെ ഉറുമ്പ് വച്ച് എന്നിവയെല്ലാം തന്നെ ഓടിക്കാൻ ആയിട്ടുള്ള നല്ലൊരു അടിപൊളി ടിപ്പ് തന്നെയാണ്.

ഞാൻ ഇവിടെ പറയാൻ പോകുന്നത് അപ്പോൾ വീട്ടിലും മുറ്റത്ത് പുല്ലണക്കാനുള്ള നമ്മുടെ ആദ്യത്തെ ടിപ്പ് നോക്കാം ഈയൊരു ടിപ്പ് ചെയ്യാനായിട്ട് നമുക്ക് ആദ്യമേ തന്നെ വേണ്ടത് കുറച്ചു പ്ലാസ്റ്റിക് സീറ്റുകൾ മാത്രമാണ് പ്ലാസ്റ്റിക് ചാക്ക് മുറിച്ചെടുത്തതും അല്ലെങ്കിൽ പ്ലാസ്റ്റിക് പഴയതും വല്ലതും എന്തെങ്കിലും എടുത്താൽ മതിയാകും വളരെയധികം സിമ്പിൾ തന്നെയാണ് ഈ ഒരു ടിപ്പ് പുല്ലുള്ള സ്ഥലത്ത് പുല്ലിനു മുകളിലൂടെ ഈ ഒരു ഷീറ്റ് ഇതേപോലെ ഒന്ന് വിരിച്ചു കൊടുത്താൽ മതി മുറ്റത്തെ പുല്ലു ഉണക്കാൻ കെമിക്കൽ സ്വർണം തന്നെ ഉപയോഗിക്കാത്ത ആളുകൾക്ക് വേണ്ടി ഉള്ള നല്ലൊരു ടിപ്പു തന്നെയാണ് ഇത് ആകെയുള്ള ഒരു കുഴപ്പം പെട്ടെന്ന് ഒന്നും ഈ ഒരു പുല്ലു ഉണങ്ങി പോകുന്നതെല്ലാം ഒരു മിനിമം ഒരാഴ്ചയെങ്കിലും വിളിക്കുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാൻ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.

https://www.youtube.com/watch?v=9zy_23XIxIo

Leave a Reply

Your email address will not be published. Required fields are marked *