ക്ലാസ്സിൽ വികൃതി കാണിച്ചതിനെ തന്നോട് മിണ്ടാതെ പിണങ്ങിയിരിക്കുന്ന അധ്യാപകരുടെ അടുത്ത് പോയിരിക്കുകയാണ് ഒരു കുരുന്ന ഇനി താൻ ഒരിക്കലും തെറ്റ് ആവർത്തിക്കില്ല എന്ന് പറയുന്ന കുട്ടിയോട് ചെയ്യില്ല ചെയ്യില്ല എന്ന് തെറ്റ് വീണ്ടും ചെയ്യുകയാണ് ഇനി ഞാൻ നിന്നോട് സംസാരിക്കില്ല.
എന്ന് പരിഭവിക്കുകയാണ് അധ്യാപിക എന്നാൽ താനെ ശരിക്കും ആവർത്തിക്കില്ല എന്ന് വീണ്ടും പറയുകയാണ് കുട്ടി പിണക്കവും കുട്ടിയുടെ സങ്കടവും എല്ലാം വീഡിയോയിൽ കാണാം അധ്യാപകരുടെ പിണക്കം മാറാൻ കവിളിൽ ഉമ്മ കൊടുക്കുന്ന കുരുന്നിനെ നിറഞ്ഞ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
https://youtu.be/1XvtpbVlLcY