ഞാൻ വന്നിട്ടുള്ളത് എല്ലാവർക്കും ഉപകാരമാകുന്ന കുറച്ച് ടിപ്പുകൾ എല്ലാം കളക്ട് ചെയ്തിട്ടാണ് എല്ലാവരും വീഡിയോ മുഴുവനായിട്ടും കാണുക അറിയാവുന്ന ടിപ്പുകൾ എല്ലാം എനിക്ക് നിങ്ങൾ താഴെ കമന്റിൽ പറഞ്ഞു തരാമോ അത് ഞാൻ വീഡിയോ ഞാൻ ഉൾപ്പെടുത്താം. അപ്പോൾ എല്ലാവർക്കും ഉപകാരപ്പെടുന്നതാണ് അപ്പോൾ നമുക്ക് ഇന്നത്തെ വീഡിയോ പെട്ടെന്ന് തന്നെ ഒന്ന് കണ്ടിട്ട് വരാം ആദ്യത്തെ ഐഡിയയ്ക്ക് വേണ്ടി ഞാൻ ഒരു പഴയ ഒരു സിഡി.
എടുത്തുവച്ചിട്ടുണ്ട് ഇങ്ങനത്തെ ഒരു ബോട്ടിലിന്റെ ഒരു മുടിയും എടുത്തു വച്ചിട്ടുണ്ട് പ്ലാസ്റ്റിക് ഇതൊരു മെറ്റലാണ് അത് അപ്പോൾ ഞാൻ ഇത് രണ്ടും കൂടെ ഒന്ന് ഞാനിവിടെ ഒട്ടിക്കാനായി പോവുകയാണ് അപ്പോൾ ഞാനിവിടെ ഒട്ടിച്ചെടുത്ത് വെച്ചിട്ടുള്ള ഇനി നമുക്ക് ഒന്ന് കാൻഡിൽ സ്റ്റാൻഡ് ആയിട്ട് നമുക്ക് ഉപയോഗിക്കാം എളുപ്പത്തിൽ തന്നെ നമുക്ക് കൊണ്ടുനടക്കാൻ വളരെ അധികം ഗ്രിപ് ഉള്ള ഒരു സ്റ്റാൻഡ് ആയിട്ട് തന്നെ നമുക്ക് ഉപയോഗിക്കാം എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ നല്ല ഒരു ഐഡിയ തന്നെയാണ് അടുത്ത ടിപ്പ് എന്താണെന്നുണ്ടെങ്കിൽ ഇതുപോലത്തെ.
വാഷിന്റെ ബോട്ടിൽ നമ്മുടെ വീട്ടിൽ എല്ലാം കാണും ഇപ്പോൾ അത് വീണ്ടും ഉപയോഗിക്കാനുള്ള ഒരു ഐഡിയ ആണ് അപ്പോൾ ഇതേപോലെ നമുക്ക് വിളക്കെല്ലാം കത്തിക്കുന്നു എണ്ണ ഉണ്ടാകുമല്ലോ അപ്പോൾ ഇത് നമുക്ക് പകർത്തി ഒഴിച്ചിട്ട് നമുക്ക് ഒരു ബോട്ടിലേക്ക് ഒഴിച്ച് വയ്ക്കുക കഴിഞ്ഞാൽ നമുക്ക് വള്ക്ക്.
കത്തിക്കാൻ സമയത്ത് എളുപ്പത്തിൽ തന്നെ നമുക്ക് എണ്ണം എടുക്കാൻ പറ്റുന്നതാണ് അപ്പോൾ ഇതുപോലത്തെ ഒരു മൂഡി ഉള്ളതുകൊണ്ടാണ് ഞാൻ ഇവിടെ പറയുന്നത് അപ്പോൾ നിങ്ങൾ ഈ ഒരു മൂടിയുള്ള ഒരു വീണ്ടും ഉപയോഗിച്ച് നോക്കൂ വളരെ നല്ലതാണ് വളരെ ഉപയോഗമുള്ളതാണ് നമുക്ക് പിടിക്കാനും അതുപോലെ തന്നെ എടുക്കാനും എല്ലാം വളരെ ഉപകാരം ഉള്ളതാണ് ഇതിനെ ക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=-nLYrywwpSQ