മുമ്പിൽ വന്നിട്ടുള്ള രൂപത്തിനോട് എന്താണ് പറയേണ്ടത് എന്ന് അറിയുന്നുണ്ടായിരുന്നില്ല ആദ്യത്തെ പെണ്ണ് കാണാൻ അതും വീട്ടുകാരുടെ നിർബന്ധം കൊണ്ടുമാത്രമുള്ളത് കല്യാണം കഴിക്കാനായി പ്രായം ആയിട്ടില്ല എന്ന് എനിക്കറിയാം പിഎസ്സി ലിസ്റ്റിൽ പേരുണ്ട് ഒരു ജോലി കിട്ടും എന്ന് എനിക്ക് ഉറപ്പായിട്ടും ഉണ്ടായിരുന്നു എന്നിട്ടും ആലോചിക്കുംതോറും അവളെ കടിച്ചു കീറാനാണ് തോന്നിയിട്ടുള്ളത് അവൾ ആണെങ്കിൽ നല്ല ഒരു സാരി പോലും എടുത്തിട്ടില്ല പെണ്ണ് കാണാൻ വരുന്നതിനുമുമ്പ് കുറച്ചൊക്കെ വൃത്തിയിൽ നിന്നുകൂടെ അതെങ്ങനെയാണ് മുഖത്തുനോക്കി.
ചോദിക്കുന്ന എനിക്ക് അവളെ കണ്ടപ്പോൾ തന്നെ ദേഷ്യമാണ് വന്നിട്ടുള്ളത് പക്ഷേ അവളുടെ കണ്ണുകളിലെ ദയനീത എന്നെ തളർത്തി ക്കളഞ്ഞു ദേഷ്യപ്പെട്ട് ഒന്നു പറയാനായി തോന്നിയിട്ടുണ്ടായിരുന്നില്ല ഒറ്റനോട്ടത്തിൽ തന്നെ നോ എന്ന് മനസ്സുകൊണ്ട് പറയാനായി കഴിഞ്ഞില്ല പെട്ടെന്ന് ആരോ പറഞ്ഞു നമുക്ക് അങ്ങോട്ട് മാറി നിൽക്കാം പഴയ കാലമൊന്നും അല്ലല്ലോ അവർക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിലും അവളുടെ ചേട്ടനാണ്.
അത് പറഞ്ഞത് മെലീന നീ അവനെയും കൊണ്ട് തൊടിയിലൂടെ ഒന്ന് നടക്ക് അതാകുമ്പോൾ നിങ്ങൾക്ക് മനസ്സ് തുറന്ന് സംസാരിക്കാമല്ലോ അവളുടെ പേര് പോലും അപ്പോഴാണ് എനിക്ക് മനസ്സിലായിട്ടുള്ളത് മനസ്സിലെ മനസ്സോടുകൂടി അവൾക്കൊപ്പം പറമ്പിലേക്ക് ഞാൻ നടന്നു കെട്ടുന്ന പെണ്ണിനെ കുറിച്ച് മനസ്സിൽ ഒരുപാട് സ്വപ്നങ്ങളെല്ലാം ഉണ്ടായിരുന്നു അവളുടെ വസ്ത്രങ്ങൾ എല്ലാം മോഡേൺ ആകണം എനിക്ക് ഒരു ജോലി കിട്ടി കഴിയുമ്പോൾ.
കൂടെ ജോലി ചെയ്യുന്ന ആരെങ്കിലുമാവണം ഒരുമിച്ച് ഓഫീസിൽ പോകണം അങ്ങനെ ഒരുപാട് ഉണ്ടായിരുന്നു ഇത് ഇപ്പോൾ വിനു എന്താണ് ചിന്തിക്കുന്നത് എന്ന് എനിക്കറിയാം ഞാൻ ചിന്തയിൽ നിന്നും ഞാൻ ഞെട്ടി ഉണർന്നു എന്നെ വിവാഹം കഴിക്കേണ്ട കേട്ടോ എന്തെങ്കിലും ഒരു കാര്യം പറഞ്ഞു മാറിയാൽ മതി തനിക്ക് പെണ്ണല്ല ഞാൻ എന്ന് എനിക്കറിയാം വിനുവിനെ മൂന്ന് വയസ്സ് കൂടുതലാണ് എനിക്ക് മാറ്റുക കല്യാണമായതുകൊണ്ട് തന്നെ ഈ ഒരു ചതിയിൽ പ്രതീക്ഷിച്ചു കാണില്ല അല്ലേ ഞാനൊന്നും മിണ്ടിയിട്ടുണ്ടായിരുന്നില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.