ഭാര്യ തന്നെ ഉപേക്ഷിച്ചു മറ്റൊരാളുടെ കൂടെ തണൽ തേടി പോയിട്ട് വർഷങ്ങൾ ഒരുപാട് ആയി എത്ര ആലോചിച്ചിട്ടും അവൾ തന്നെ ഉപേക്ഷിച്ചു പോയതിന്റെ കാരണം എന്താണെന്ന് മാത്രം അയാൾക്ക് അത് മനസ്സിലായിട്ടുണ്ടായിരുന്നില്ല ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം അവർക്ക് ഇടയിലുള്ള വേർപിരിയലിന്റെ കാരണമല്ല അന്വേഷിച്ചപ്പോൾ തനിക്ക് അറിയാത്ത ഒരു കാരണത്തെ ഉത്തരം കണ്ടെത്താൻ കഴിയാതെ അയാൾ മൗനത്തിൽ ആയിരുന്നായിരുന്നു കോടതിയിൽ വച്ച് ജഡ്ജിയുടെ ചോദ്യത്തിന് മുമ്പിൽ ഒട്ടും മടിയില്ലാതെ തന്നെ മക്കൾ അച്ഛന്റെ കൂടെ ജീവിക്കാനാണ് ആഗ്രഹം.
എന്ന് അറിയിച്ചു അതൊരു പക്ഷേ അമ്മ തങ്ങളെ ഉപേക്ഷിച്ച പോകുന്നതിന് കാരണം അറിയാത്തതു കൊണ്ടാകും അത് അയാൾക്ക് വലിയ ഒരു ആശ്വാസമായിരുന്നു ഒരു ആകുമ്പോൾ കാത്തിരിക്കാനും ആരെങ്കിലും ഒക്കെ ഉണ്ടാവുകയും നമ്മുടെ കാത്തുനിൽക്കുമെന്ന് നമുക്ക് തന്നെ നിശ്ചയം ഉണ്ടാവുകയും എല്ലാം ചെയ്യുന്നത് മനസ്സിന് വല്ലാത്തൊരു സുഖം നൽകുന്നതാണ് ഇതൊന്നും ഇല്ലാത്തവൻ ഉറക്കം വരുന്നതുവരെ ഉത്തരത്തിലേക്ക്.
നോട്ടമിട്ട് കിടക്കും ചുമരിൽ ഉള്ള കറുത്ത ചിത്രങ്ങളോട് കൂടി തന്നെ മൗനത്തിന്റെ ഭാഷയിൽ എല്ലാം സംസാരിക്കും വെറുതെ അതെല്ലാം ചിന്തിച്ചിട്ട് ഇനി എന്ത് കിട്ടാനാണ് അയാൾ അത് പറഞ്ഞു സ്വയം സമാധാനിച്ചു എന്തെങ്കിലും വായിക്കാം എന്ന് കരുതി പുസ്തകം കൈകളിൽ എടുത്തിട്ടുണ്ടായിരുന്നു എന്നാൽ വായിക്കാനുള്ള മൂഡ് ശരി ഇല്ലാത്തതുകൊണ്ടുതന്നെ പുസ്തകം തിരികെ അടച്ചുവച്ചു വെറുതെ സോഷ്യൽ മീഡിയയിൽ ഒന്ന് പോയി നോക്കാം എന്തെങ്കിലും ഒക്കെ നോക്കിയ സമയത്ത് വെറുതെ കടന്നുപോകാനായി അനുവദിക്കാം തിരക്കില്ലാത്ത ആളുകൾക്ക് ഒരു നേരമ്പോക്ക് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.