ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരുപാട് ആളുകൾ വന്ന പരാതി പറയുന്ന ഒരു വിഷയത്തെക്കുറിച്ച് തന്നെയാണ്.. അതായത് അത് മറ്റൊന്നുമല്ല മൗത്ത് അൾസർ എന്നുള്ളതിനെ കുറിച്ചാണ്.. ഒരുപാട് ആളുകൾ വന്ന് പറയാറുണ്ട് ഡോക്ടർ ഈ മൗത്ത് അൾസർ കൊണ്ട് ഒട്ടും പറ്റാതെ ആയിരിക്കുന്നു.. വളരെയധികം ബുദ്ധിമുട്ടാണ് ഭക്ഷണം കഴിക്കാൻ പോലും കഴിയുന്നില്ല എന്നൊക്കെ പറയാറുണ്ട്.. അതുപോലെതന്നെ ഒരുക്കി വന്നു കഴിഞ്ഞാൽ മരുന്നു കഴിച്ച് അത് മാറ്റി കഴിയുമ്പോൾ കുറച്ചു ദിവസങ്ങൾ ആകുമ്പോൾ.
തന്നെ അത് വീണ്ടും വരുന്ന ഒരു അവസ്ഥ കണ്ടുവരുന്നു.. ഈയൊരു പ്രശ്നം ഉണ്ടാവാൻ പലതരത്തിലുള്ള കാരണങ്ങൾ പറയുന്നുണ്ട്.. ഈയൊരു പ്രശ്നം ഉണ്ടാവുമ്പോൾ എത്രതന്നെ ട്രീറ്റ്മെൻറ് എടുത്താലും ചില ആളുകൾക്ക് അത് മാറാറില്ല അതുപോലെതന്നെ ചില ആളുകൾക്ക് അത് മാറിക്കഴിഞ്ഞാലും പിന്നീട് കുറച്ചു ദിവസങ്ങൾക്കുള്ളിൽ വീണ്ടും തിരിച്ചു വരുന്നത് കാണാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….