ഇന്ന് നമ്മൾ ഇവിടെ പപ്പായയുടെ ഇല വെച്ച് അടിപൊളി ആയിട്ടുള്ള ഒരു ക്ലീനിങ് സൊല്യൂഷൻ ആണ് നമ്മളിവിടെ തയ്യാറാക്കി എടുക്കാൻ ആയി പോകുന്നത് ഇപ്പോൾ ഇവിടെ ഒറ്റ സുരക്ഷ മതി നമ്മുടെ വീട് നമുക്ക് കണ്ണാടി പോലെ ആക്കി മാറ്റാനായിട്ട് ഇനി നമുക്ക് ഡിഷ് വാഷും അതുപോലെതന്നെ ടോയ്ലറ്റ് ക്ലീനറും ഒന്നുംതന്നെ മകളുടെ കാര്യമല്ല സത്യത്തിൽ നമുക്ക് ഈ ഒരു സൊല്യൂഷൻ നമുക്ക് തയ്യാറാക്കി ഉപയോഗിച്ചതിന് ശേഷം വളരെയധികം ഞെട്ടിപ്പോയി അത്രയ്ക്കും അധികം ഷോപ്പിംഗ് ആയിട്ടുള്ള റിസൾട്ട് തന്നെയായിരുന്നു ഇപ്പോൾ രണ്ട് പപ്പായയുടെ ഇല.
എടുത്ത് നല്ലതുപോലെ തന്നെ കഴുകി പ്രാണികൾ ഒന്നുമില്ല എന്ന് ഉറപ്പാക്കിയതിനു ശേഷം ചെറിയ പ്ലേസുകൾ എല്ലാം ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുന്നുണ്ട് ഒരു പാത്രത്തിലേക്ക് നമുക്ക് ഇതിൽ നാരങ്ങയും വേണം ഞാനിപ്പോൾ ഒരു നാരങ്ങയാണ് ഞാനിവിടെ എടുത്തു വച്ചിട്ടുള്ളത് നാരങ്ങ ഇല്ലായെങ്കിൽ നാരങ്ങയുടെ തോട് ആയാലും നമുക്ക് മതി ഒരു നാരങ്ങാ ചെറുതായിട്ട് കട്ട് ചെയ്ത് ഞാൻ ഇതിലേക്ക് ഇട്ടു കൊടുക്കുന്നുണ്ട് നാരങ്ങ നല്ലൊരു ക്ലീനിങ് ഏജന്റ് തന്നെയാണ് അതുപോലെതന്നെ നാരങ്ങ ചേർക്കുന്നത് കൊണ്ട് തന്നെ നമുക്ക് മണമെല്ലാം കിട്ടുന്നതാണ് അപ്പോൾ.
ഒരു ടേബിൾസ്പൂൺ കല്ലുപ്പാണ് ഞാൻ ഇതിലേക്ക് ചേർത്ത് കൊടുത്തിട്ടുള്ളത് ഒന്നര ക്ലാസുകളും വെള്ളം നമുക്ക് ഇതിലേക്ക് ചേർത്തിട്ട് നല്ലതുപോലെ തിളപ്പിച്ചെടുക്കാം തിളച്ച് അവര് വെള്ളത്തിലേക്കാരെല്ലാം നമുക്ക് ഓഫാക്കിയിട്ട് തണുത്തതിനുശേഷം നമുക്ക് എടുത്തു വായിച്ചിട്ടുള്ളതാണ് ഇനി നമുക്ക് അരിച്ചെടുക്കേണ്ടതാണ് ഈ ഒരു ക്ലീനിങ്ങിലേക്ക് നമുക്ക് സ്റ്റോർ ചെയ്തു വയ്ക്കാൻ ആയിട്ട് പറ്റില്ല അപ്പോൾ എപ്പോഴാണ് നമുക്ക് ഉപയോഗിക്കേണ്ടത് ആ ഒരു സമയത്ത് നമുക്ക് ആവശ്യത്തിനുമാത്രം റെഡിയാക്കി എടുത്താൽ മതിയാകും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.