ബോട്ടിലുകളുടെ അടപ്പ് ലൂസ് ആയാൽ ഈയൊരു ടിപ്സ് ചെയ്താൽ മതി ടൈറ്റ് ആവും..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ അടിപൊളി ടിപ്സുകൾ ആയിട്ടാണ്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ മുഴുവനായിട്ടും കാണേണ്ടതാണ്.. ആദ്യത്തെ ടിപ്സ് ആയിട്ട് പറയാൻ പോകുന്നത് ഞാൻ ഇവിടെ എടുത്തിരിക്കുന്നത് അച്ചാർ ഇട്ടുവയ്ക്കുന്ന ഭരണിയാണ്.. അപ്പോൾ ഇത്തരത്തിൽ നമ്മൾ ഭരണികളിലെ അച്ചാർ ഇട്ട് വയ്ക്കുമ്പോൾ അതിന്റെ അടപ്പ് നല്ല രീതിയിൽ ടൈറ്റ് അല്ല എങ്കിൽ അതെല്ലാം പെട്ടെന്നുതന്നെ കേടായി പോകും കാരണം അതിനുള്ളിൽ വായു .

   

കടന്നുകഴിഞ്ഞാൽ അത് കേടായി പോകും.. ഇതു മാത്രമല്ല നമ്മുടെ വീട്ടിലെ അല്ലെങ്കിൽ അടുക്കളയിലെ എന്തെങ്കിലുമൊക്കെ ഇട്ടുവയ്ക്കുന്ന പാത്രങ്ങളുടെ അടപ്പ് ലൂസ് ആണെങ്കിൽ അത് ടൈറ്റ് ചെയ്യാനുള്ള ഒരു മാർഗ്ഗമാണ് ഇവിടെ പറയാൻ പോകുന്നത്.. പലരും നല്ല ബോട്ടിലുകൾ ഒക്കെ ആയിരിക്കും പക്ഷേ അതിൻറെ അടപ്പ് ലൂസ് ആണ് എന്ന് കരുതി അത് ഉപയോഗിക്കാതെ വീട്ടിൽ വെച്ചിട്ടുണ്ടാവും അത്തരക്കാർക്ക് ഒക്കെ ഈ ഒരു ടിപ്സ് വളരെയധികം ഉപകാരപ്രദമായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://youtu.be/zhDnXTrL0Ro

Leave a Reply

Your email address will not be published. Required fields are marked *