ശ.ത്രു.ക്ക.ളുടെ ആ..യു.ധങ്ങൾ തകർക്കുന്ന ഇന്ത്യൻ മിലിറ്ററിയുടെ വജ്റായുധങ്ങൾ..

ഇന്ത്യ പാകിസ്ഥാൻ സംഘർഷങ്ങൾ തുടങ്ങിയ ശേഷം ഇന്ത്യൻ മിലിറ്ററിയുടെ മോഡേൺ വെപ്പണുകളെ കുറിച്ചും ഡിഫൻസ് സിസ്റ്റങ്ങളെ കുറിച്ചും ഇപ്പോൾ ലോകങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.. ഇന്ത്യൻ അതിർത്തിയിൽ എത്തിയ 500 ഓളം പാക്കിസ്ഥാൻ ഡ്രോണുകളെ ഇന്ത്യയുടെ ഡിഫൻസ് സിസ്റ്റം നിലം തൊടാതെ തന്നെ അതിനെയെല്ലാം നിർവീര്യം ആക്കുന്നത് നമ്മളെല്ലാവരും കണ്ടതാണ്.. സത്യത്തിൽ ഈ ഡിഫൻസ് സിസ്റ്റമെല്ലാം ഇന്ത്യൻ മിലിറ്ററിയുടെ ഒരു സാമ്പിൾ മാത്രമാണ്.. അത്തരത്തിലുള്ള ഇന്ത്യൻ മിലിട്ടറിയുടെ.

   

മോസ്റ്റ് പവർഫുൾ ആയിട്ടുള്ള വെപ്പണുകൾ ഉണ്ട്.. അതുപോലെതന്നെ അഡ്വാൻസ്ഡ് ആയ ഡിഫൻസ് സിസ്റ്റങ്ങൾ ഏതൊക്കെയാണ് എന്നുള്ളത് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ഡിഫൻസ് റിസർച്ച് ഓർഗനൈസേഷൻ ഡെവലപ്പ് ചെയ്തിട്ടുള്ള ഹൈടെക് ആയിട്ടുള്ള ഒരു മിസൈലാണിത്.. ഇന്ത്യൻ ഫോഴ്സിന്‍റെ ഒരു പ്രധാനപ്പെട്ട ആയുധം കൂടിയാണിത്.. ഇത് അറിയപ്പെടുന്നത് തന്നെ ഫയർ ആൻഡ് ഫോർഗെറ്റ് മിസൈൽ എന്നാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *