പോവേലിയ ദ്വീപ്.. ലോകത്തിലെ ഏറ്റവും ദുരൂഹമായ ദ്വീപ് ആണ് ഇത്.. ഈ ദ്വീപിൽ പ്രേതങ്ങൾ ഉണ്ട് എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.. ഇത്തരത്തിലുള്ള കാര്യങ്ങളുടെ സത്യാവസ്ഥയെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിശോധിക്കാൻ പോകുന്നത്.. പ്ലേഗ് എന്നുള്ള മഹാമാരി യൂറോപ്പിൽ അലയടിച്ചിരുന്ന കാലം.. 20 കോടിയോളം ജീവനുകൾ ഈ രോഗം കവർന്നെടുത്തു.. കറുത്ത മരണം എന്ന് വിളിക്കപ്പെട്ട ഈ ഒരു രോഗത്തിൽ നിന്നും.
രക്ഷനേടാൻ ആയിട്ട് ജീവനുംകൊണ്ട് ജനങ്ങൾ നെട്ടോട്ടം ഓടി.. ജനങ്ങളെ ഇതിൽനിന്ന് രക്ഷിക്കാൻ ആയിട്ട് രാജ്യം പല മാർഗങ്ങളും നോക്കി.. അങ്ങനെയിരിക്കുമ്പോഴാണ് ഏതു രോഗത്തിന് മറികടക്കാൻ വേണ്ടി അസുഖബാധിതരായ ആളുകളെ ഈയൊരു ദ്വീപിൽ തള്ളുക എന്നുള്ള നീക്കത്തിന് ചില രാജ്യങ്ങൾ മുതിരുന്നത്.. ഒന്നരലക്ഷത്തോളം ഈ രോഗം ബാധിച്ച ആളുകളെ ആ മണ്ണിൽ കുഴിച്ചുമൂടി.. അതിൽ പല ആളുകൾക്കും ജീവൻ ഉണ്ടായിരുന്നു…
ഈ ഒരു രോഗം ബാധിച്ച ആളുകളെ മുഴുവൻ ഈ ദ്വീപിൽ തള്ളി രക്ഷപ്പെടാൻ ശ്രമിച്ചത് വെള്ളവും ഭക്ഷണവും ഇല്ലാതെ ഒരു കൂട്ടം പാവപ്പെട്ട ജനങ്ങളെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു.. 1793 നടന്ന ആ ഒരു സംഭവത്തിൽ എത്ര പേരെ ദ്വീപിൽ നിക്ഷേപിച്ചു എന്നുള്ള രീതിയിൽ കണക്കുകൾ ഒന്നും ഇന്ന് ഇല്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…