ഒരു സ്പൂണ്‍ കടുക് മാത്രം മതി, പല്ലികൾ കൂട്ടത്തോടെ ചത്തു വീഴാന്‍

ഞാനിവിടെ പറയാൻ പോകുന്നത് തന്നെ പള്ളിയിൽ നിന്നും ഓടിപ്പിക്കാനായിട്ടുള്ള നല്ല മൂന്നു ടിപ്പുകളെ കുറിച്ചാണ് ഇപ്പോൾ നമ്മുടെ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് എങ്കിൽ തീർച്ചയായിട്ടും ലൈക്ക് ചെയ്യുക വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ നമ്മുടെ ഫ്രണ്ട്സിനും റിലേറ്റീവ്സിനും ഒന്ന് ഷെയർ ചെയ്തു കൊടുക്കാൻ മറക്കല്ലേ പിന്നെ നിങ്ങളുടെ അഭിപ്രായങ്ങളെല്ലാം കമന്റ്‌ ലൂടെ അറിയിക്കുകയും വേണം നമുക്ക് ആദ്യത്ത.

   

നമുക്ക് പോകാം ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് ഞാൻ ഇവിടെ ഒരു പാത്രത്തിൽ കുറച്ച് കടുക് എടുത്ത് വച്ചിട്ടുണ്ട് ചൂടാക്കാതെ കുറച്ച് പച്ച കടുക് തന്നെയാണ് ഞാൻ ഇവിടെ എടുത്തു വച്ചിട്ടുള്ളത് വർക്കുകൾ ഒന്നും തന്നെ ചെയ്തിട്ടില്ല നമുക്ക് രണ്ട് രണ്ടര ടീസ്പൂൺ ഓളം തന്നെ എടുത്തു വച്ചിട്ടുണ്ട് നമുക്ക് ഇതിനുള്ളിലേക്ക് ഇട്ടുകൊടുക്കാം ഇതിനുള്ളിൽ ഇട്ടിട്ട് ഒന്ന് ജസ്റ്റ് ഒന്ന് ചതഞ്ഞ് കിട്ടിയാൽ മതിയാകും നമ്മൾ മിക്സിയിൽ ജാറിൽ എല്ലാം ഇട്ട്.

നല്ലപോലെ പൊടിഞ്ഞു കിട്ടണം ആ പരിധിയിൽ ഒന്നും തന്നെ നമുക്ക് ആവശ്യമില്ല അപ്പോൾ ഇതുപോലെ ഒന്ന് ചതച്ച് ഞാൻ ഇവിടെ എടുത്തിട്ടുണ്ട് ഇനി ഒരു സാധനം വെച്ചിട്ടാണ് നമ്മൾ ഇവിടെ ചെയ്യാനായി പോകുന്നത് കടുക്ക് ചതച്ച് എടുത്തത് വെച്ചിട്ടാണ് നമ്മൾ ഇപ്പോൾ ഇവിടെ ടിപ്പുകൾ ഓരോന്നായി ചെയ്യാനായി പോകുന്നത് നമുക്ക് ഇതൊരു.

പാത്രത്തിലേക്ക് മാറ്റി വയ്ക്കാം അപ്പോൾ കടുക് എപ്പോഴും തന്നെ നമുക്ക് കുറേശ്ശെ ഇട്ടിട്ട് കൂടുതലാണ് എടുക്കുന്നതെങ്കിൽ കുറച്ച് ഇട്ടിട്ട് പൊടിച്ചെടുക്കുക ഇന്ന് ചതച്ചെടുത്താൽ മതിയാകും അത് നമ്മുടെ ഇടി കല്ല് വെച്ച് നമുക്കൊന്ന് തിരുമ്പി കൊടുത്താൽ അത് നല്ലതുപോലെ പൊടിഞ്ഞു കിട്ടും അപ്പോൾ ഇവിടെ ഫുൾ ആയിട്ടും ഞാൻ ഇവിടെ ഈ ഒരു പാത്രത്തിലേക്ക് മാറ്റാനായി പോകുന്നത് കാണാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *