അടിയന്തരാവസ്ഥയുടെ ബുദ്ധി കേന്ദ്രം.. ഇന്ദിരാഗാന്ധിക്ക് ശേഷം ഇന്ത്യയെ ആരു ഭരിക്കും എന്നുള്ള ചോദ്യത്തിന് ഇന്ത്യ കണ്ടെത്തിയ ഉത്തരം.. ഇന്ദിരയുടെ രണ്ടാമത്തെ മകൻ.. ദേശീയ രാഷ്ട്രീയത്തിൽ ഇനിയും എന്തൊക്കെയോ ചെയ്യാനിരുന്നിട്ടും തൻറെ 33 മത്തെ വയസ്സിൽ യാദൃശ്ചികമായി അദ്ദേഹത്തെ മരണം തേടിയെത്തി.. അതും ഒരു വിമാന അപകടത്തിന്റെ രൂപത്തിൽ.. ശരിക്കും അതൊരു അപകടം തന്നെ ആയിരുന്നോ.. 40 വർഷം മുമ്പ് നടന്ന .
ആ ഒരു ദുരൂഹമായ വിമാന അപകടത്തിൽ സഞ്ജീവ് ഗാന്ധി മരണപ്പെട്ടിരുന്നില്ല എങ്കിൽ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം മറ്റൊന്ന് ആകുമായിരുന്നു.. ശരിക്കും ആരായിരുന്നു ആ ഒരു അപകടം ആസൂത്രണം ചെയ്തത്.. അമ്മ ഇന്ദിരാഗാന്ധി ആണോ അല്ലെങ്കിൽ ഇന്ദിരയോട് പ്രതികാരം ചെയ്യാൻ വേണ്ടി ശത്രു രാജ്യങ്ങൾ ഒരുക്കിയത് ആയിരുന്നോ നമുക്ക് നോക്കാം.. അമ്മേ ഞാൻ ഇവിടത്തെ സാധാരണക്കാർക്ക് വേണ്ടി ഒരു വില കുറഞ്ഞ കാർ ഉണ്ടാക്കാൻ പോകുന്നു…
ഈ രാജ്യത്തിൻറെ ആദ്യത്തെ ജനത കാർ.. ഒരു 23 വയസ്സുകാരന്റെ വെറും ചാപല്യമായിട്ട് മാത്രം കാണാൻ അവരുടെ അമ്മയ്ക്ക് തോന്നിയില്ല.. മകൻറെ ആഗ്രഹ സഫലീകരണത്തിന് രാജ്യത്തിൻറെ ഖജനാവുകൾ തുറന്നു കൊടുത്തു.. ഈ മേഖലയിലെ മുൻപരിചിയം മറ്റു കാര്യങ്ങൾ ഒന്നും തടസ്സമായില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…