നമ്മുടെ വീട്ടിലുള്ള എലിശല്യം അതുപോലെ പാറ്റ ഈച്ച കൊതുക് പോലുള്ളവരുടെ എല്ലാം ശല്യങ്ങൾ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സഹായിക്കുന്നു മൂന്ന് അടിപൊളി ടിപ്സുകൾ ആണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. യാതൊരുവിധത്തിലുള്ള വിഷങ്ങളോ അല്ലെങ്കിൽ കെണിയോ ഒന്നും വെക്കാതെ തന്നെ നമുക്ക് ഇവരുടെ ശല്യം പാട് ഇല്ലാതാക്കാൻ സാധിക്കും.. അതിനായിട്ട് നമുക്ക് യാതൊരു പൈസയുടെയും .
ചെലവില്ല നമ്മുടെ വീട്ടിലുള്ള ചില സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ഇവയുടെ ശല്യങ്ങൾ നമുക്ക് പൂർണ്ണമായിട്ടും ഇല്ലാതാക്കാൻ സാധിക്കും.. ഒരുതവണ ഉപയോഗിച്ചാൽ തന്നെ നിങ്ങൾക്ക് നല്ല റിസൾട്ട് ലഭിക്കും.. അതുകൊണ്ടുതന്നെ വീഡിയോ എല്ലാവരും ആദ്യം മുതൽ അവസാനം വരെ തീർച്ചയായിട്ടും കാണാൻ ശ്രമിക്കുക.. അപ്പോൾ ആദ്യത്തെ ടിപ്സ് ചെയ്യാനായിട്ട് നമുക്ക് ആവശ്യമായ വേണ്ടത് കുറച്ചു ഗോതമ്പ് പൊടിയാണ്.. ഇനി നിങ്ങളുടെ വീട്ടിൽ ഗോതമ്പ് .
പൊടി ഇല്ലെങ്കിൽ മൈദ അല്ലെങ്കിൽ അരിപ്പൊടി എന്നിവ ഉപയോഗിക്കാം.. പക്ഷേ ഗോതമ്പ് പൊടി ആണ് ഏറ്റവും നല്ല റിസൾട്ട് നൽകുന്നത്.. കാരണം എലികൾക്ക് ഒക്കെ ഗോതമ്പ് പൊടിയാണ് ഏറെ ഇഷ്ടം.. ഇനി അടുത്തതായി ചെയ്യേണ്ടത് ഒരു ബിസ്ക്കറ്റ് എടുത്ത് ഈ പൊടിയിലേക്ക് നന്നായി പൊടിച്ചു ചേർത്തു കൊടുക്കണം.. ഇനി ബിസ്ക്കറ്റ് നിങ്ങളുടെ കയ്യിൽ ഇല്ലെങ്കിൽ ഒരു ശർക്കര നല്ലപോലെ പൊടിച്ചു ചേർത്താലും മതി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
https://youtu.be/PenszfYXGAk