സപ്ത മാതാപിതാക്കളിൽ അഞ്ചാമത്തെ ദേവി യാണ് വരാഹിദേവി.. ഉഗ്രരൂപിനിയാണ് അമ്മ.. ഈ ദേവിയെ നിങ്ങൾ പ്രാർത്ഥിക്കുകയാണ് എങ്കിൽ മനസ്സമാധാനം ഉണ്ടാവും അതുപോലെ തന്നെ ശത്രു ദോഷങ്ങൾ ഇല്ലാതായി.. ലളിതാദേവിയുടെ സർവ്വ സൈന്യാധിപതി ആണ് അമ്മ.. വജ്രമുഖി സ്വപ്നേശ്വരി സേനാനായകി സ്ത്രീശക്തി കർമ്മിക തുടങ്ങിയ പേരുകളിലൊക്കെ അറിയപ്പെടുന്നു.. വരാഹിദേവിയെ രാത്രിയിലാണ് ആരാധിക്കേണ്ടത്.. പ്രത്യേകിച്ചും ഈ സമയം.
ആരാധിക്കുന്നതാണ് ഏറ്റവും ഉത്തമം അല്ലെങ്കിൽ ശുഭകരം എന്ന് പറയും.. ദുർഗ്ഗാദേവിയുടെ ശരീരത്തിൽ നിന്നാണ് ഈ മാതാവിൻറെ ഉത്ഭവം.. ദേവിയുടെ രൂപം പന്നിയുടെ മുഖവും മനുഷ്യൻറെ ശരീരവും ആകുന്നു.. നീലനിറമാണ് ദേവിയുടെ രൂപം.. നാല് കൈകൾ ഉണ്ട് അതിൽ കലപ്പ സുദർശന ചക്രം അഭയ വരദ മുദ്ര എന്നിങ്ങനെ ചില രൂപത്തിൽ ചില .
ചിത്രങ്ങളിൽ എട്ടും അതുപോലെ മറ്റു ജില്ലകളിൽ 18 അസ്ത്രങ്ങളുണ്ട്.. ദേവിയുടെ ഭക്തന് ആഗ്രഹിക്കുന്നത് എന്തും നൽകും.. ഒരു നാടിനെ രക്ഷിക്കാനും നശിപ്പിക്കാനും ദേവിയുടെ സാധകന് സാധിക്കും.. ദേവി കോപിച്ചാൽ രക്ഷപ്പെടുക എന്നുള്ളത് വളരെ അസാധ്യമായ കാര്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….