ഈ ഇടയായിട്ട് നമ്മുടെ മോൾക്ക് എന്തൊക്കെയോ മാറ്റങ്ങൾ ഉള്ളതുപോലെ എനിക്ക് തോന്നുന്നു ചേട്ടാ രാത്രിക്ക് എടുക്കാൻ നേരം സുധർമ്മ ജയനോട് പറഞ്ഞു അതെന്താ നിനക്ക് ഇപ്പോൾ അങ്ങനെ ഒരു തോന്നൽ കോളേജ് വിട്ടുവന്നാൽ ഏത് നേരവും അവൾക്ക് മൊബൈലും കയ്യിൽ പിടിച്ച് ഇരിക്കാൻ നേരമുള്ളൂ രാത്രി 12 മണി ആയാലും ഉറങ്ങില്ല വല്ല ചുറ്റും കളിയും ഉണ്ടോ എന്നാണ്.
എന്റെ സംശയം നിനക്ക് ഭ്രാന്തുണ്ടോ മൊബൈലൊക്കെ ഉപയോഗിച്ച് ഇരിക്കും അതിനെ നീ മറ്റേ കണ്ണിലൂടെ കണ്ട് ആവശ്യമില്ല അവൾ എന്റെ മോളാണ് എന്റെ മോൾ അങ്ങനെ നീ പറഞ്ഞത് പോലെ വഴി തെറ്റി പോകുന്ന ടൈപ്പ് അല്ല നീ വെറുതെ എന്റെ കൊച്ചിനെ സംശയിക്കാൻ നിൽക്കണ്ട ജയൻ ദേശത്തോടെ പറഞ്ഞു.