1രൂപ ചിലവുമില്ല ഇതുണ്ടെങ്കിൽ, സിലിങ് ഫാൻ ക്ലീൻ ചെയ്യാൻ ഇനി സ്റ്റൂളും വേണ്ടാ,

നിന്ന് നമ്മുടെ സ്റ്റീലിംഗ് ഫാൻ ക്ലീൻ ചെയ്യാനായിട്ട് സ്റ്റൂൾ ഒന്നും തന്നെ ആവശ്യമില്ല അതിന്റെ മുകളിൽ കയറി വീഴാനായിട്ട് നിൽക്കേണ്ട അതിനെ പകരമായിട്ട് ഒന്നും വെച്ച് ചെയ്തിട്ട് കാര്യമില്ല അപ്പോൾ നമുക്ക് വേണ്ടത് പഴയ ഒരു ഉള്ളത് എടുക്കുക അപ്പോൾ ഞാൻ ഇവിടെ ഇത് ഏത് ടൈപ്പ് ഹാങ്ങർ വേണമെങ്കിലും നമുക്ക് എടുക്കാം ഇതാണ് കുറച്ചുകൂടി നല്ലതുപോലെ നമ്മുടെ എല്ലാവരുടെയും ഇതുപോലെ ഉണ്ടാവില്ല അപ്പോൾ എല്ലാവരുടെയും.

   

കൈയിലുള്ളത് ഒരെണ്ണം എടുക്കുക പിന്നെ ഞാൻ ഇവിടെ എടുത്തിയറാണ് നമ്മുടെ കയർ തന്നെ വേണമെന്നില്ല തുണി കട്ട് ചെയ്തിട്ട് നമുക്ക് വലിച്ചു കഴിഞ്ഞാൽ വലിഞ്ഞു പോകും അത് വച്ചിട്ടാണ് കെട്ടുന്നതും അപ്പോൾ നിങ്ങളുടെ വീട്ടിൽ പഴയ തുണി ഉണ്ടെങ്കിൽ അത് വെച്ച് കെട്ടിയാലും മതിയാകും ഒന്നും വാങ്ങേണ്ട ആവശ്യമില്ല എന്നാണ് അർത്ഥം പിന്നെ ഞാൻ ഇവിടെ എടുക്കുന്നത് പഴയ ഒരു ബനിയനാണ് പഴയ ഒരു ബരിയൻ.

അല്ലെങ്കിൽ ചുരിദാർ അല്ലെങ്കിൽ പാവാട അങ്ങനെ എന്തെങ്കിലും നമുക്ക് എടുക്കാം അത്രയും നമുക്ക് ഐറ്റംസ് നമുക്ക് മതിയാകും അപ്പോൾ ഞാൻ ഇവിടെ പഴയ ഒരു ബനിയൻ ആണ് ഞാൻ ഇവിടെ എടുത്തു വച്ചിട്ടുള്ളത് പിന്നെ നമുക്ക് ആവശ്യമായിട്ടുള്ളത് ഈ ഒരു ഹാങ്കർ ടൈപ്പ് എല്ലാവരുടെയും ഉണ്ടാകും അപ്പോൾ ഞാൻ അത് വെച്ചിട്ട് ചെയ്യാം എന്ന് കരുതി പഴയ ഒരു സ്റ്റിക്കർ അല്ലെങ്കിൽ വണ്ടി ഉണ്ടെങ്കിൽ അത് എടുക്കാം ഒരു പിവിസി.

പൈപ്പ് ഉണ്ടെങ്കിൽ അത് നമുക്ക് എടുക്കാം ഇനി ഞാൻ ഇപ്പോൾ ഇവിടെ ഒരു പിവിസി പൈപ്പാണ് ഞാനിവിടെ എടുത്തിട്ടുള്ളത് അല്ലെങ്കിൽ നമുക്ക് ഒന്നുമില്ലെന്ന് മരത്തിന്റെ കമ്പും അല്ലെങ്കിൽ നീളത്തിൽ ഉണ്ടെങ്കിൽ അത് നമുക്ക് എടുക്കാം ഇത്രയും ഐറ്റംസ് നമുക്ക് ഇതിന് ആവശ്യമാണ് ഇനി നമുക്ക് നമ്മുടെ തുണിയെടുക്കാം പഴയ മുണ്ട് ഉണ്ടെങ്കിൽ പഴയ കോട്ടൺ സാരി ഉണ്ടെങ്കിൽ അത് വെച്ചിട്ട് നമുക്ക് കെട്ടാം നമുക്ക് തൽക്കാലം അങ്ങനെ ചെയ്താലും മതി ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *