ഇന്ന് ഒരുപാട് വീടുകളിൽ ആളുകൾ ഓരോ വളർത്തും മൃഗങ്ങളെ വളർത്തുന്നവരാണ്.. അതിൻറെ കാരണം ആർക്കെങ്കിലും ഇതുവരെ മനസ്സിലായിട്ടുണ്ടോ.. അതെ സ്നേഹം നമ്മൾ കുറച്ചു ആണെങ്കിൽ പോലും കൊടുത്താൽ അവർ വളരെയധികം തിരിച്ചു നൽകുന്നവയാണ് ജീവികൾ എന്ന് പറയുന്നത്. ഇന്ന് മനുഷ്യർക്കിടയിൽ ഇല്ലാതെ പോകുന്നതും അതുതന്നെയാണ്.. മക്കളെ എല്ലാം പൊന്നുപോലെ വളർത്തി വലുതാക്കിയ ശേഷം പ്രായമാകുമ്പോൾ .
മക്കൾക്കെല്ലാം മാതാപിതാക്കൾ ഒരു ബാധ്യതയായിട്ട് മാറുമ്പോൾ അവരെ കൂടുതൽ സ്നേഹിക്കുന്നത് ഇത്തരത്തിൽ വളർത്തിയ മൃഗങ്ങൾ തന്നെയായിരിക്കും മാത്രമല്ല വയസ്സായകാലത്തും അവർക്ക് തുണയായി ഇരിക്കുകയും ചെയ്യും.. അതുപോലെയാണ് ഈ വീഡിയോയിൽ ഇന്ന് പറയുന്നത് ഒരു മുത്തശ്ശനും മുത്തശ്ശിയും ഒരു വളർത്തു നായയുണ്ട്.. ഇന്ന് മുത്തശ്ശിയുടെയും മുത്തശ്ശന്റെയും കഥകൾ കേൾക്കാൻ ആരുമില്ല.. അവരുടെ കൊച്ചു കൊച്ചു സംസാരങ്ങൾ കേൾക്കാനും ആരുമില്ല.. .
ആർക്കും അതിനു ഒട്ടും സമയവുമില്ല.. എന്നാൽ ഒരു തിരക്കും ഇല്ലാത്തതുകൊണ്ടാവണം ഇത്തിരി ഭക്ഷണം കൊടുത്താൽ രാത്രിയിലും പകലിലും ഒരുപോലെ അവരുടെ കൂടെ ആ മൃഗങ്ങൾ ഉണ്ടാകുന്നത്.. ഒരു മുത്തശ്ശിയുടെ പാട്ടിൻറെ ഒപ്പം തുള്ളുന്ന നായക്കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറലായി മാറുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….