പെരുന്നാൾ ദിവസം വൈകുന്നേരം ഊട്ടിയിലേക്കുള്ള ടൂർ തീരുമാനിച്ചു.. കട പൂട്ടിയിറങ്ങി അപ്പോഴാണ് പാടത്ത് പണിയെടുക്കുന്ന അമീർ ഇക്ക ഒരു പണിയുമായി വന്നത്.. ഒരു മോട്ടോർ നന്നാക്കണം.. കടപൂട്ടി കുന്നംകുളം പോയി ഡ്രസ്സ് എടുക്കാൻ ഉള്ള തയ്യാറെടുപ്പാണ്.. ഞാനൊന്ന് ആലോചിച്ചു.. ഇപ്പോൾ പോയാൽ കുറെ കാര്യങ്ങൾ ചെയ്യാനുണ്ട്.. അതെല്ലാം പോയില്ലെങ്കിൽ അങ്ങനെ തന്നെ കിടക്കും.. എന്താണ് നീ ഒന്നും പറഞ്ഞില്ല പറ്റുമെങ്കിൽ ചെയ്തു തരൂ പാവങ്ങളാണ്..
ഞാൻ കട പൂട്ടി ഇറങ്ങിയതാണ് ടൂൾസ് എല്ലാം അകത്താണ് എന്നാലും ഞാൻ ഒന്ന് ചെയ്തു നോക്കാം.. എന്തായാലും പൈസയുടെ ആവശ്യമുള്ള സമയമല്ലേ പോകാൻ തീരുമാനിച്ചു.. ഞാൻ ഉടനെ തന്നെ വാഹനം എടുത്ത് അയാൾ പറഞ്ഞ വീട്ടിലേക്ക് പോയി.. പഴയകാല പ്രതാപം അറിയിക്കുന്ന രണ്ട് നില ഓടിട്ട വീടാണ്..
പക്ഷേ ഇടിഞ്ഞു പൊളിഞ്ഞ വീഴാറായി നിൽക്കുകയാണ്.. ഓടിന്റെ ഇടയിൽ കൂടി മാടപ്രാവുകൾ തലയിട്ട് എന്നെ നോക്കുന്നുണ്ട്.. വീടിൻറെ ഉള്ളിലേക്ക് കയറിയാൽ തിണ്ണയിൽ വിള്ളലുകൾ ഉണ്ട്.. ചാരുകസേരയിൽ ഒരു വൃദ്ധനും ഒരു വൃദ്ധയും ഇരിക്കുന്നുണ്ട്.. എന്നെ കണ്ടപ്പോൾ ചോദിച്ചു ആരാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..