നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം അന്നും പതിവുപോലെ കുളി കടവിൽ അലക്കാൻ തുടങ്ങുമ്പോൾ അവൾ പ്രതീക്ഷിച്ചതായിരുന്നു ദിനേശിനെയും എന്നും ആ സമയം നോക്കിയും മുട്ടോളം ഉള്ള ഒരു ട്രൗസറും മസിലും കാണിച്ച് വരാറുള്ള അവൻ പതിവ് തെറ്റിക്കാതെ അന്നും അതേ സമയത്ത് തന്നെ കുളത്തിന്റെ പടവുകൾ.
ഇറങ്ങുന്നുണ്ടായിരുന്നു മോനെ ഇന്ന് ചേച്ചി വരുന്നത് കണ്ടില്ലേ നീയും കുറച്ചു വൈകിയല്ലോ എന്ന് തമാശപോലെ പറയുമ്പോഴും ഞാൻ കുളിക്കുന്ന സമയം നോക്കി ചേച്ചി എന്തിനാ വരുന്നത് എന്നൊരു മറു ചോദ്യം എറിഞ്ഞ് അവൻ അവളെ നോക്കി ചിരിച്ചു.