450 വർഷങ്ങളുടെ പഴക്കമുള്ള നമ്മുടെ ഭൂമിയുടെ ചരിത്രത്തിൽ വ്യത്യസ്തമായ തരത്തിലുള്ള ധാരാളം ജീവി വർഗ്ഗങ്ങൾ ഉണ്ടായിട്ടുണ്ട്.. പക്ഷേ പലതവണ സർവ്വനാശങ്ങൾ സംഭവിച്ചത് കൊണ്ട് ഇതുവരെ ഭൂമിയിൽ ഉണ്ടായിട്ടുള്ള 99 ശതമാനം ജീവജാലങ്ങളും ഇന്ന് ഭൂമിയിൽ ഇല്ല.. അവക്കെല്ലാം ഇന്ന് വംശനാശം സംഭവിച്ചിരിക്കുന്നു.. ഭൂമിയുടെ ജീവൻറെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞത് അഞ്ച് തവണ എങ്കിലും മഹാവംശനാശങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നുള്ളതാണ്.
ഫോസിൽ രേഖകൾ പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.. ഘോരമായ അഗ്നിപർവ്വതങ്ങൾ, സൗരയൂഥത്തിന് സമീപം സംഭവിച്ച തീവ്രമായ നക്ഷത്ര വിസ്ഫോടനങ്ങൾ അതുപോലെതന്നെ അപ്രതീക്ഷിതമായിട്ടു ഉണ്ടായിട്ടുള്ള കാലാവസ്ഥ വ്യതിയാനങ്ങൾ.. ഭീമകാരന്മാരായ ഉൽക്കാപദനങ്ങൾ.. അങ്ങനെ പല പല കാരണങ്ങൾ .
കൊണ്ടാണ് ഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ള 99 ശതമാനം ജീവിവർഗങ്ങളും നശിച്ചു പോയത്.. എന്നാൽ ഇത്രത്തോളം വലിയ ഭയാനകമായ വിപത്തുകൾ ലോകത്ത് അരങ്ങേറിയിട്ടും അതിനെയെല്ലാം തരണം ചെയ്ത അതിശയകരമായ കുറച്ച് ജീവിവർഗങ്ങൾ ഇന്നും ഭൂമിയിൽ അതിജീവിക്കുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….