മനു നിനക്ക് അറിയുമോ അവളൊരു വിധവയാണ് എന്ന ആരെ അവളില്ലേ നിന്റെ മാളു അവൾ തന്നെ ഹരിയുടെ നെഞ്ചിൽ ഈ വാക്കുകളിൽ സ്ഫോടനം പോലെ തന്നെ ഉണ്ടാക്കിയെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ തന്നെ ഞാൻ ചിരിച്ചു അതിനെന്താണ് അത് ഇത്ര വലിയ കാര്യമാണോ നിനക്ക് കാര്യമല്ലായിരിക്കും പക്ഷേ നിന്നെ അമ്മയും ബന്ധുക്കളും സമ്മതിക്കുമോ ഈ ഒരു ബന്ധത്തിന് നമുക്ക് നോക്കാം ആദ്യം അവളെ സമ്മതിക്കിട്ടേ.
പിന്നീട് വീട്ടുകാരുടെ സമ്മതം മാളുവും കുടുംബവും തൊട്ടടുത്ത താമസമാക്കിയിട്ട് ഏതാനും മാസങ്ങളല്ലേ ആയിട്ടുള്ളൂ അന്നുമുതൽ അവൾ എന്റെ മനസ്സിൽ ഉണ്ട് മിക്കവാറും തന്നെ വൈകുന്നേരങ്ങളിൽ അമ്പലം കുളത്തിന്റെ പടവുകളിൽ തനിച്ചു ഇരി ക്കുന്ന അവളെ കാണണം അവരോട് അധികം സംസാരിക്കാത്ത ഒരു പ്രകൃതമാണ് ഒറ്റനോട്ടത്തിൽ അറിയാം വെറും ഒരു പാവമാണ് പക്ഷേ അവൾ ഒരു വിധവയാണ് എന്ന് ഞാൻ അറിയുന്നിരുന്നില്ല.
ഇവിടെ ഇത് എങ്ങനെ അറിഞ്ഞു ആവോ ഉള്ളിലെ ഇഷ്ടം ഒരിക്കൽ തുറന്നു പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരുതരം പുച്ഛം ആയിരുന്നു ഒന്നും പറയാതെ അവൾ തിരിഞ്ഞു നടന്നു പോയി അവളുടെ ആ ഒരു പ്രതികരണം എനിക്ക് എന്തോ അത്ര ഇഷ്ടപ്പെട്ടില്ല എന്തോ അവളെ കണ്ടപ്പോൾ അടുത്ത് ദിവസം തോന്നിയതെല്ലാം ഞാൻ വിളിച്ചു പറഞ്ഞു വേണ്ടിയിരുന്നില്ല ഹരിയെ പറഞ്ഞുവിട്ടു വൈകുന്നേരം അമ്പലക്കുളത്തിലേക്ക് ചെന്നു പടവുകളെല്ലാം.
ഇറങ്ങി അവൾക്കെരികയിലായി ചേർന്നിരുന്നു ഞാനൊന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല താൻ എന്നോട് എന്ന് ക്ഷമിക്കുക എന്തിന് എന്നോട് താൻ എന്നെ സ്നേഹിച്ചതിനാണോ അതിനാണോ ഞാൻ ക്ഷമിക്കേണ്ടത് അല്ല ഞാൻ തന്നോട് എന്നോട് ക്ഷമിക്ക് മനു ഞാനൊരു വിധവയാണ് എന്ന് മാത്രമല്ലേ നിനക്ക് അറിയുകയുള്ളൂ സ്വന്തം ഭർത്താവിനെ കൊന്നവൾ കൂടിയാണ് എന്ന് കൊലപാതകിയാണ് ഞാൻ ഒന്ന് ഞെട്ടിപ്പോയി എന്തൊക്കെയാണ് നീ പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.