ഹണിമൂൺ കൊടൈക്കനാൽ ആയിരുന്നു റിസോർട്ടിന്റെ മുന്നിലുള്ള മഞ്ഞ് വഴിയിലേക്ക് എത്തി നടക്കാമെന്ന് നന്ദൻ പറഞ്ഞു 100 വിറക്കുന്ന കുളിരിൽ കൈക്കോച്ചുകയത്രിയും ആ പുകമറിയിലേക്ക് എത്തിനോക്കുകയാണ് അയ്യോ ഞാനില്ല എന്നിട്ട് വേണം തുമ്മി തുമ്മി ആള് ചാകാൻ നേരിട്ട് അല്ലാതെയുള്ള പെണ്ണുകാണലും തുടർന്ന് രണ്ടു വീട്ടുകാരും കൂടി.
ചേർന്ന് നടത്തിയ വിവാഹവും ഭംഗിയായി കഴിഞ്ഞ ആഴ്ച നടന്നതേയുള്ളൂ പരസ്പരം ഇഷ്ടപ്പെട്ടതിനുശേഷം നീലൻ സംസാരം ഒന്നും അവർക്ക് ഇടയിൽ ഉണ്ടായിട്ടില്ല ഘടികാരനേരം അളന്ന് മുറിച്ച് ജീവിക്കുന്ന അവർക്ക് അതിന് കഴിഞ്ഞില്ല എന്ന് പറയുന്നതാകും ശരിയും അങ്ങനെ തിരക്ക് പിടിച്ച ജീവിതത്തിൽ നിന്നും അല്പം മാറാമെന്ന് ധാരണയിലാണ് വിവാഹം കഴിഞ്ഞ് മൂന്നാം നാൾ നന്ദനം ഗായത്രിയും ഇങ്ങനെയൊരു യാത്ര നടത്തിയത്.