നമ്മളെ ചിരിപ്പിച്ചു കൊല്ലാൻ ആയിട്ട് കുറെ ആളുകൾ ഒരുങ്ങിക്കെട്ടി വന്നിട്ടുണ്ട്.. അതിൽ ചില ഓണം ദിവസങ്ങളിലെ കോമഡികളും കാണാം.. നിങ്ങൾ ചിരിക്കാൻ ഒരുപാട് ഇഷ്ടമുള്ളവരാണ് എങ്കിൽ ഈ വീഡിയോസ് നിങ്ങൾക്ക് തീർച്ചയായിട്ടും കാണാം.. ആദ്യത്തെ വീഡിയോയിൽ വടംവലി നടക്കുന്ന ഇടമാണ് കാണിക്കുന്നത്.. അതിൽ വടം വലിക്കുന്ന ഏട്ടൻ മാർക്കൻ നിർദ്ദേശം കൊടുക്കുന്ന ചേട്ടനെ കാണാം അതുപോലെതന്നെ ആ ചേട്ടൻ .
പറയുന്നത് അതുപോലെ അനുസരിക്കുന്ന ഏട്ടൻ മാരെയും കാണാം.. അങ്ങനെ ആവേശം മൂത്ത് ഓപ്പോസിറ്റ് നിൽക്കുന്ന ചേട്ടൻ കിടന്നു വലിക്കാൻ ആണ് ആവശ്യപ്പെടുന്നത് എന്നാൽ അത് കേട്ടപ്പോൾ വടംവലിക്കുന്ന ആളുകൾ ഉടനടി അവിടെ കിടക്കുകയാണ് ചെയ്തത്.. ഈയൊരു സംഭവം കണ്ട് കൂടി നിന്ന് ആളുകളെല്ലാം തന്നെ.
പൊട്ടിച്ചിരിക്കുകയാണ് ഉണ്ടായത്.. അടുത്തതായിട്ട് സ്വിമ്മിംഗ് പൂളിൽ ചാടാൻ പോകുന്ന ഒരു പ്രായമായ വ്യക്തിയെയാണ് കാണുന്നത്.. എന്നാൽ മുകളിൽ നിന്ന് ചാടാൻ മടിച്ച് കോണിപ്പടിയിലൂടെ ഇറങ്ങാൻ ശ്രമിച്ചപ്പോൾ ഉണ്ടായത് നമ്മളെ ചിരിപ്പിക്കുന്ന മറ്റൊരു കാര്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
https://youtu.be/P5uCk-UVDI0