ഈ വീഡിയോയിൽ കാണുന്ന വീട് വാങ്ങിച്ചാൽ ഒരു ഭാര്യയെ സൗജന്യമായി കിട്ടും.. സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു പരസ്യം ആണ് ഇത്.. ഇന്തോനേഷ്യയിലെ ഈ ഒറ്റ നില കെട്ടിടം വിൽക്കാൻ നൽകിയ പരസ്യം ഈ വീട് വാങ്ങിക്കുന്ന വ്യക്തിക്ക് വീട്ടുടമയായ സ്ത്രീയെ ഭാര്യയായി ലഭിക്കും എന്നുള്ളതായിരുന്നു.. രണ്ട് ബെഡ്റൂം അതുപോലെതന്നെ രണ്ട് ബാത്റൂം ഒരു ഹാൾ അതുപോലെ പാർക്കിംഗ് സ്പേസ് കൂടാതെ ഫിഷിംഗ് പോണ്ട് .
കൂടെയുള്ള ഈ ഒരു വീടിന് 70,000 ഡോളറാണ് വില ഇട്ടിരിക്കുന്നത്.. ഈ ചിത്രത്തിൽ കാണുന്ന സ്ത്രീയെയാണ് വാങ്ങുന്ന ആൾക്ക് ഭാര്യയായി ലഭിക്കുക.. ഈ സ്ത്രീക്ക് 40 വയസ്സുണ്ട്.. ഇവർ ഒരു വിധവയാണ്.. ഈ 40 വയസ്സായ സ്ത്രീ ഒരു ബ്യൂട്ടി പാർലർ നടത്തുകയാണ്.. ഓൺലൈനിൽ നൽകിയ ഈ പരസ്യം 2015ലെ ആണെങ്കിലും വീട് ഇപ്പോഴും വിൽക്കാൻ .
കഴിഞ്ഞിട്ടില്ല.. ഇപ്പോഴാണ് ആളുകൾ ഈ ഒരു പരസ്യം ശ്രദ്ധിക്കാൻ തുടങ്ങിയത് കൂടാതെ ഇത് വലിയൊരു ചർച്ചയായി മാറുകയും ചെയ്യുന്നു.. അതുപോലെതന്നെ ഈ പരസ്യത്തിന്റെ അവസാനമായി കൊടുത്തിട്ടുണ്ട് ഇതിൻറെ വിലയിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാവില്ല എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….