ഇപ്പോൾ സോഷ്യൽ മീഡിയ തുറന്നാൽ ഒന്നാകെ നമുക്ക് കാണാൻ സാധിക്കുന്നത് സുനിതാ വില്യംസ് ആയി ബന്ധപ്പെട്ടുള്ള വാർത്തകളാണ്.. 9 മാസത്തെ നീണ്ട ബഹിരാകാശ യാത്രകൾക്ക് ശേഷം അല്ലെങ്കിൽ ബഹിരാകാശത്ത് നിന്നുള്ള താമസത്തിനു ശേഷമാണ് സുനിത വില്യംസ് തിരിച്ച് നമ്മുടെ ഭൂമിയിലേക്ക് എത്തിയിരിക്കുന്നത്.. അതുകൊണ്ടുതന്നെ ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ സുനിത വില്യംസുമായി ബന്ധപ്പെട്ടുള്ള നിരവധി വാർത്തകളാണ്
പുതിയതായി വന്നുകൊണ്ടിരിക്കുന്നത്.. അതുപോലെതന്നെ എല്ലാ മതക്കാരും തങ്ങളുടെ മതത്തിലാണ് കൂടുതൽ സുനിത ശ്രദ്ധ കൊടുക്കുന്നത് എന്നു വരുത്തി തീർക്കാനുള്ള കാര്യങ്ങളിലാണ്.. അതിൽ എല്ലാ മതക്കാരും ഉണ്ട്.. സുനിത വില്യംസിന് എതിരായിട്ട് ഒരുപാട് നുണക്കടകൾ ഇത്തരം ആളുകൾ ഇറക്കി കൊണ്ടിരിക്കുകയാണ്..
ഇത്രയൊക്കെ ചെയ്താലും ഇവരെ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ല.. ഇത്തരത്തിൽ കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് കാണാൻ സാധിച്ചത്.. സുനിത വില്യംസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.. ഒരാഴ്ചത്തെ ദൗത്യവും ആയിട്ടാണ് ഇവർ ബഹിരാകാശത്തേക്ക് പോയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..