വീടിന്റെ ഈ ഭാഗത്ത് വെറ്റിലയിൽ ഇങ്ങനെ എഴുതി വെക്കൂ, ജീവിതം രക്ഷപെടും, സമ്പത്ത് കുതിച്ചുയരും

ഹൈന്ദവ വിശ്വാസം അനുസരിച്ച് ഉയർന്ന സ്ഥാനം ഉള്ള ഒരു വസ്തുവാണ് വെറ്റില എന്ന് പറയുന്നത് ഹൈദവ ആരാധനയ്ക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത പൂജകൾക്ക് ഒഴിച്ച് നിർത്താനായി കഴിയാത്ത ഈ പറയുന്ന വെറ്റില എന്ന് പറയുന്നത് ഇത് സമൃദ്ധിയുടെ ചിഹ്നമായിട്ടാണ് നമ്മൾ കണക്കാക്കപ്പെടുന്നത് പാലാഴി പതനം നടത്തുന്ന സമയത്ത് അതിൽ നിന്നും പുറത്തുവന്ന ശുഭ വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വെറ്റില എന്ന് അതുകൊണ്ടുതന്നെ വെറ്റിലുകളിൽ സർവ്വ ദേവത സാന്നിധ്യം.

   

സർവ്വദേവതന്മാരുടെയും സാന്നിധ്യം ഉണ്ട് എന്നുള്ളത് വിശ്വസിക്കപ്പെടുന്നു ഉദാഹരണത്തിന് വിറ്റലയുടെ മുകൾഭാഗത്ത് ഇന്ദ്രനും ശുക്രനും കുടികൊള്ളുന്നു മദ്യഭാഗത്ത് സരസ്വതി ദേവി കുടികൊള്ളുന്നു താഴെഭാഗത്ത് മഹാലക്ഷ്മി ദേവി കുടികൊള്ളുന്നു രണ്ടിൽ ആലക്ഷ്മി ദേവി കുടികൊള്ളുന്നു മുകളിൽ മഹാവിഷ്ണു ഭഗവാൻ കുടികൊള്ളുന്നു പുറം ഭാഗങ്ങളിൽ ശിവനും കാമദേവനും കുടികൊള്ളുന്നു ഇടതുവശത്ത് പാർവതി ദേവി കുടികൊള്ളുന്നു.

വലുതു വശം ഭൂമിദേവി കുടികൊള്ളുന്നു കൂടാതെ സൂര്യഭഗവാൻ ആ ഒരു വെറ്റിലയിൽ സർവ്വ ഐശ്വര്യം ചൊരിയുന്നു എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത് ഇന്ന് ഭൂമിക്ക് എല്ലാം ദേവീ ദേവന്മാരുടെയും സാന്നിധ്യം ഉള്ള ഒരു ശുഭകരമായിട്ടുള്ള വസ്തുവാണ് വെറ്റില എന്ന് പറയുന്നത് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് വെറ്റില ഉപയോഗിച്ചുകൊണ്ട് വെറ്റില നമ്മുടെ വീടിന്റെ ഒരു പ്രത്യേക ഭാഗത്ത് ഞാൻ ഈ പറയുന്ന രീതിയിൽ വയ്ക്കുകയാണ്.

എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തികമായിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളും മാറി നിങ്ങളുടെ ജീവിതം വളരെയധികം മനോഹരമായി തന്നെ ജീവിതം കുതിച്ചുയരും എന്നുള്ളതാണ് ഞാനിവിടെ പറയുന്ന രീതിയിൽ വെറ്റില എടുത്തുകൊണ്ട് ഞാൻ ഈ പറയുന്ന പോലെ തന്നെ എഴുതി നിങ്ങളുടെ വീടിന്റെ ഈ ഒരു പ്രത്യേക ഭാഗത്ത് വയ്ക്കുകയാണ് എങ്കിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *