മാസ്ക് ധരിക്കാൻ വേണ്ടി വളരെ വിനീതമായി പറഞ്ഞ വിമാനത്താവളത്തിലെ ജീവനക്കാരോട് അഹങ്കാരത്തോടുകൂടി പെരുമാറിയ യുവതി.. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.. വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു ഈ പറഞ്ഞ യുവതി.. അപ്പോൾ മാസ്ക് വയ്ക്കാൻ കൂട്ടാക്കാതെ വിമാനത്തിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ തർക്കിക്കുകയും തുടർന്ന് യാത്രക്കാരുടെ മുന്നിലേക്ക് ചുമയ്ക്കുകയും ചെയ്ത യുവതിക്ക് കിട്ടിയത് കണ്ടോ എട്ടിൻറെ പണി…
എസിജെറ്റ് എന്നുള്ള വിമാനത്തിലാണ് സംഭവം നടന്നത്.. കഴിഞ്ഞ ഞായറാഴ്ചയാണ് ഈ സംഭവം നടന്നത്.. ഉടനെ തന്നെ കഴിഞ്ഞദിവസം ഈ ദൃശ്യങ്ങളെല്ലാം പുറത്തുവന്നിരുന്നു.. വിമാനത്തിലെ യാത്ര ചെയ്തിരുന്ന ഒരു വ്യക്തിയാണ് ഈ സംഭവം വീഡിയോയിൽ പകർത്തിയത്.. മാസ്ക് ധരിക്കാതെ യാത്ര തുടരാൻ കഴിയില്ല .
എന്ന് വിമാനത്തിലെ യാത്രക്കാർ പറയുന്നുണ്ട്.. ഇതോടുകൂടി സ്ത്രീ ഒരുപാട് ദേഷ്യപ്പെടുകയും ജീവനക്കാരുടെ മുഖത്ത് തുപ്പുകയും ചെയ്തിരുന്നു.. ഇത് കൂടാതെ മറ്റ് യാത്രക്കാർക്കും വളരെയധികം ബുദ്ധിമുട്ട് ഈ യുവതി ഉണ്ടാക്കിയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…