ജമ്മു കാശ്മീർലെ ഒരു സാധാരണ ജില്ലയിൽ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന യാചക സ്ത്രീയെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ നൽകുന്നതിനായി ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു.. പിന്നീട് ഇവർ താമസിച്ചിരുന്ന താൽക്കാലികമായ സ്ഥലം പരിശോധിച്ച് ഉദ്യോഗസ്ഥർ അവിടെ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.. 65 വയസ്സ് പ്രായമുള്ള ഇവർ 30 വർഷമായിട്ട് ബസ്റ്റാൻഡിലും അതുപോലെതന്നെ സമീപപ്രദേശത്തും ഭിക്ഷയെടുത്താണ് ജീവിച്ചിരുന്നത്.. .
ഇവർക്ക് മെച്ചപ്പെട്ട ജീവിതം സാഹചര്യം നൽകുന്നതിനായിട്ട് അഭയ കേന്ദ്രത്തിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.. ഇവർ താമസിച്ച സ്ഥലം വൃത്തിയാക്കാൻ എത്തിയ മുൻസിപ്പൽ കോർപ്പറേഷൻ ആളുകളാണ് മൂന്ന് പ്ലാസ്റ്റിക് ബോക്സുകളിലും അതുപോലെ ബാഗുകളിലും ആയി ഒരുപാട് നോട്ടുകളും ചില്ലറകളും കണ്ടെത്തിയത്.. .
അപ്പോൾ തന്നെ ഇവർ പോലീസിനെ വിവരം അറിയിക്കുകയുള്ളൂ.. അങ്ങനെ പോലീസും മജിസ്ട്രേറ്റും സംഭവസ്ഥലത്ത് എത്തി പരിശോധനകൾ നടത്തി.. അങ്ങനെ മണിക്കൂറുകൾക്കു ശേഷം എത്ര പൈസ ഉണ്ട് എന്ന് അവർ എണ്ണി തിട്ടപ്പെടുത്തി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….