നമുക്കറിയാം ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രധാന വിഷയമാണ് തെരുവ് നായ്ക്കളുടെ ആക്രമണം എന്ന് പറയുന്നത്.. ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകളെ വരെ ഇത്തരത്തിൽ തെരുവുനായ്ക്കൾ ആക്രമിക്കുന്നുണ്ട്.. ഈയൊരു തെരുവുനായ്ക്കളുടെ ആക്രമണം മൂലം മരണം സംഭവിച്ച ആളുകൾ വരെ ഉണ്ട്.. ഇത്തരത്തിൽ തെരുവ് നായ്ക്കൾ ആക്രമിക്കുമ്പോൾ അതിൽ ഏറ്റവും ശ്രദ്ധിക്കേണ്ടതും അതുപോലെതന്നെ കൂടുതൽ അപകടകരമായ ഒന്നാണ് പേവിഷബാധയുള്ള നായ്ക്കൾ എന്ന് പറയുന്നത്…
ഇത്തരം നായ്ക്കൾ നമ്മളെ കടിക്കുകയോ ആക്രമിക്കുകയും ചെയ്താൽ പിന്നീട് നമ്മുടെ കഥ എന്ന് പറയുന്നത് കട്ടപ്പൊകയാണ്.. അതുപോലെതന്നെ കൂടുതൽ ആളുകളുടെയും ഒരു പ്രധാന തെറ്റിദ്ധാരണ എന്താണെന്ന് വെച്ചാൽ തെരുവ് നായ്ക്കളിൽ മാത്രമാണ് ഇത്തരത്തിൽ പേവിഷബാധ ഉള്ളത് എന്നാണ്.. എന്നാൽ അത് തീർച്ചയായും ഒരു തെറ്റായ ധാരണയാണ് എന്ന് തന്നെ പറയാം കാരണം നമ്മുടെ വീട്ടിൽ വളർത്തുന്ന നായ്ക്കൾക്ക് പോലും ഇത് വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….