ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മളെ ചിരിപ്പിച്ച ഒരു വഴിയാക്കി തരുന്ന വീഡിയോകളെ കുറിച്ചാണ്.. ഇൻറർനെറ്റിൽ ഒരുപാട് വൈറലായി മാറിയ അത്തരം ചിരിപ്പിക്കുന്ന വീഡിയോകളാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത്.. ഒരു ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുകയാണ് എല്ലാവരെയും വെട്ടിച്ച് ഗോൾ അടിക്കാൻ നേരം ഒരു ത്രില്ല് ഇല്ലാത്തതുകൊണ്ട് ഹെഡ് ചെയ്തു ഗോൾ അടിക്കാൻ തീരുമാനിച്ചു…
എന്നാൽ എതിരെ വന്ന കളിക്കാരൻ അദ്ദേഹത്തിന്റെ തലയിൽ കാലുകൊണ്ട് ഒറ്റ അടി വെച്ചുകൊടുത്തു.. പിന്നീട് നടന്നതെല്ലാം കണ്ടാൽ നമ്മൾ ചിരിച്ച് ഒരു വഴിയായി തീരും.. നല്ലൊരു മിമിക്രികാരിയാണ് ഈ ചേച്ചി.. തൻറെ സുഹൃത്ത് പറഞ്ഞ കോമഡിക്ക് ഈ ചേച്ചി ചിരിക്കുന്നത് കണ്ടാൽ നമുക്ക് ചിരി നിർത്താൻ സാധിക്കില്ല കാരണം അത്രത്തോളം .
കോമഡി ആയിട്ടുള്ള ചിരിയാണ് അത്.. ഏകദേശം ഗ്ലാസ് വൃത്തിയാക്കുന്ന രീതിയിലുള്ള ശബ്ദമാണ് ഈ ചേച്ചി ചിരിക്കുമ്പോൾ വരുന്നത്.. അടുത്തതായിട്ട് വീഡിയോയിൽ അന്ധവിശ്വാസം കൂടിക്കൂടി പൈസ ഇടുകയാണ് ഇവിടെ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…
https://youtu.be/74vrFQMGXuw