നാലു വയസ്സു മാത്രം പ്രായമുള്ള ഈ പയ്യൻ തന്റെ ടീച്ചറെ വഴക്ക് പറയുന്നത് കേട്ടാൽ നിങ്ങൾ ഞെട്ടും..

നമുക്കെല്ലാവർക്കും അറിയാം നമ്മുടെ കുട്ടിക്കാലത്ത് സ്കൂളിൽ പഠിക്കുമ്പോൾ എല്ലാവർക്കും അധ്യാപകരുടെ കയ്യിൽ നിന്ന് ഒരു അടിയെങ്കിലും കിട്ടിയിട്ടുണ്ടാവും.. അങ്ങനെ അടി കിട്ടാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. എന്നാൽ ഈ വ്യത്യസ്തമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറലായി മാറുന്നത്.. അതിനുള്ള ഒരു പ്രധാന കാരണം ഇവിടെ ടീച്ചറെ കുട്ടിയാണ് ചീത്ത പറയുന്നതും അടിക്കാൻ പോകുന്നതും.. അതിന്റെ കാരണത്തെക്കുറിച്ച്.

   

നിങ്ങൾ അറിഞ്ഞാൽ തീർച്ചയായിട്ടും ഞെട്ടിപ്പോകും.. കുട്ടികളെ മനസ്സിലാക്കുകയും അവരുടെ കൂടെ കളിക്കുകയും തമാശ പറയുകയും ഒക്കെ ചെയ്യുന്ന ഒരു സുഹൃത്തിനെ പോലുള്ള അധ്യാപകരെയാണ് എല്ലാവർക്കും ഇഷ്ടം.. ഇപ്പോൾ ഈ കുട്ടിയും അവന്റെ പ്രിയപ്പെട്ട ടീച്ചറും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറലായി മാറുന്നത്. അപ്പോൾ നമുക്ക് എന്തിനാണ് കുട്ടി ടീച്ചറെ ചീത്ത പറയുന്നത് എന്നുള്ളതിനെ കുറിച്ച് വീഡിയോ കണ്ടതിനു ശേഷം മനസ്സിലാക്കാം.. .

വീഡിയോയിൽ ടീച്ചർ ഭക്ഷണം കഴിക്കാത്തത് കൊണ്ട് ടീച്ചറെ വഴക്കു പറയുകയാണ് ഈ പൊന്നുമോൻ. ടീച്ചർ പറയുന്നുണ്ട് ഇപ്പോൾ കഴിക്കുന്നില്ല ചോറ് വേണ്ട എന്ന് പക്ഷേ സമയം ഒരുപാട് ആയി ടീച്ചർ ഇപ്പോൾ കഴിച്ചില്ലെങ്കിൽ ഞാൻ അടിക്കും എന്നാണ് ഈ പൊന്നുമോൻ പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *