നിക്കർ മാത്രം ഇട്ട് എനർജെറ്റിക്കായി ഡാൻസ് കളിക്കുന്ന ഈ നാല് വയസ്സുകാരനാണ് ഇപ്പോഴത്തെ ഹീറോ..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ നാല് വയസ്സ് മാത്രം പ്രായമുള്ള ആൺകുട്ടിയുടെ വീഡിയോ ആണ്.. എന്താണ് ഇത്രമാത്രം വീഡിയോ വൈറലാകാനുള്ള കാരണം എന്ന് ചോദിച്ചാൽ അത് ഈ കുട്ടിയുടെ തകർപ്പൻ ഡാൻസ് പെർഫോമൻസ് തന്നെയാണ്.. തൻറെ വീട്ടിൽ വിജയൻറെ പാട്ട് പാടി അടിപൊളിയായിട്ട് നൃത്തം ചെയ്യുകയാണ് ഈ ആൺകുട്ടി.. വേഷം എന്നു പറയുന്നത് ഒരു നിക്കർ മാത്രമാണ്.. എന്തായാലും അവന്റെ എനർജിയെ കുറിച്ച് പറയാതിരിക്കാൻ .

   

കഴിയില്ല കാരണം അത്രയും എനർജറ്റിക് ആയിട്ടാണ് അവൻ ഡാൻസ് കളിക്കുന്നത്.. പലരും വീഡിയോയ്ക്ക് താഴെ നല്ല രസകരമായ കമന്റുകളുമായിട്ടാണ് മുന്നോട്ടുവരുന്നത്.. എന്താണ് ഈ ശരീരത്തിനുള്ളിൽ യഥാർത്ഥത്തിൽ ഉള്ളത് എന്ന് വരെ ചോദിക്കുന്നുണ്ട്.. വളരെ മനോഹരമായിട്ടാണ് ഡാൻസ് കളിക്കുന്നത് എന്തായാലും ഇവൻറെ ഈ കഴിവ് കണ്ട് ഓരോരുത്തരും പറയുന്നുണ്ട് ഭാവിയിലെ നല്ലൊരു ഡാൻസർ ആയി മാറുമെന്ന്.. എന്തായാലും സംഭവം ഇപ്പോൾ കൊടൂര വൈറലായി മാറുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *