സ്ത്രീധനം വേണ്ട സ്നേഹം മതി എന്നു പറഞ്ഞു വിവഹം ചെയ്തിട്ടുള്ള നല്ല മനസ്സുകാരൻ ആയിട്ടുള്ള യുവാവിനെ ദൈവം കൊടുത്ത സമ്മാനം കണ്ടു സ്ത്രീധനം തന്നെ വേണ്ട എന്ന് പറഞ്ഞു കൊണ്ട് വിവാഹം ചെയ്തുകൊണ്ട് അവന് സമ്മാനം ലഭിച്ചിട്ടുള്ളത് 40 ലക്ഷം രൂപ ചൊവ്വാഴ്ച വിവാഹം നടന്നിട്ടുള്ളത് വിവാഹത്തിന് മുമ്പ് ഷർട്ട് എടുക്കാൻ ജംഗ്ഷനിൽ എത്തിയിട്ടുണ്ടായിരുന്നു ഷർട്ട് എടുത്തപ്പോൾ തന്നെ 500 രൂപയ്ക്ക് ചില്ലറ ഉണ്ടായിരുന്നില്ല.
ചില്ലറ മകനായി ലോട്ടറിക്കാരന്റെ ഒരു കേരള വിൻവിൻ ലോട്ടറി എടുത്തിട്ടുണ്ടായിരുന്നു കല്യാണം കഴിച്ച് വീട്ടിലേക്ക് എത്തിയപ്പോൾ അവനെ കാത്തു കുറച്ച് ആളുകൾ ഇരിക്കുന്നു നീ എടുത്ത് ടിക്കറ്റിനാണ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചിട്ടുള്ളത് അച്ഛൻ നേരത്തെ മരിച്ചതിൽ പിന്നെ ഈ 27 വയസ്സ് കാരുണ്യ ഭാഗ്യം തുണച്ചത്തിൽ നാട്ടുകാരും സന്തുഷ്ടയാണ് വിവാഹത്തിലൂടെ എത്തിയിട്ടുള്ളത് ഭാഗ്യദേവതയാണ് എന്നും സ്ത്രീധനം.
വാങ്ങാതെ വിവാഹം ചെയ്തേനെ ദൈവം നൽകിയ സമ്മാനമാണ് എന്നാണ് നാട്ടുകാർ പറയുന്നത് തന്നെ അതാണ് ആ ഒരു നല്ല മനസ്സിന് നൽകിയിട്ടുള്ള സമ്മാനം തന്നെയാണ് ഇതും വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യാൻ മറക്കല്ലേ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.