ഒരാളും ഒരു പെരുമ്പാമ്പിനെ കുഞ്ഞിനെ വളർത്താനായി തുടങ്ങി ഒരുപാട് സ്നേഹിച്ച് അയാളോടൊപ്പം എപ്പോഴും ആ പാമ്പ് ഉണ്ടാകും അത്രയ്ക്ക് വളരെ അടുപ്പവും സ്നേഹവും ആയിരുന്നു പാമ്പും അയാളും തമ്മിൽ കാലം ഒരുപാട് കഴിഞ്ഞു പാമ്പു വളർന്നുപോലും വലിയൊരു പെരുമ്പാമ്പ് അത് മാറി അങ്ങനെയിരിക്കുമ്പോൾ പാമ്പിനെ മൂന്ന് നാല് ദിവസമായി ഒരു മന്ദ അത് ഭക്ഷണം ഒന്നും കഴിക്കാതെ ചുരുണ്ടു കിടക്കുന്ന അയാൾക്ക്.
വളരെ വിഷമമായി ഇത് ചത്തുപോകുമോ എന്ന് പേടിച്ച് അയാൾ അതിനെ ഒരു മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി ഡോക്ടർ പാമ്പിനെ പരിശോധിച്ചിട്ട് അയാളോട് ചോദിച്ചു എത്ര ദിവസമായി പാമ്പ് ഭക്ഷണം കഴിച്ചിട്ട് മൂന്നു നാലു ദിവസമായി അയാൾ മറുപടി പറഞ്ഞു ഇത് നിങ്ങളുടെ അടുത്ത് കിടക്കാറുണ്ടോ വയ്യാതായതിനു ശേഷം ഇതിന്റെ അടുത്ത് വന്ന് കിടക്കുന്നുണ്ട് എങ്ങനെയാണ് പാമ്പു നിങ്ങളുടെ അടുത്ത് കിടക്കുന്നത് നീളത്തിലാണ് കിടക്കുന്നത് അയാൾ അത് ഉത്തരം പറഞ്ഞു കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു ഈ പാമ്പിന് ഒരു അസുഖവുമില്ല ഇത് നിങ്ങളെ വിഴുങ്ങാനുള്ള.
ശ്രമത്തിലാണ് ഇത് നിങ്ങളുടെ അടുത്ത് വന്ന് കിടന്ന് നിങ്ങളുടെ നീളം അളക്കുകയാണ് പട്ടിണി കിടന്ന് ഇര പിടിക്കാനായി ശരീരത്തെ മാറ്റുകയാണ് എത്രയും വേഗം ഇതിന് ഉപേക്ഷിക്കുക ഈ ഒരു കഥയിൽ നല്ലൊരു ഗുണപാഠം ഒളിഞ്ഞുകിടക്കുന്നുണ്ട് കൂടെ കൊണ്ടുനടക്കാൻ ആയിട്ട് അർഹത ഉള്ളതിന് മാത്രമാണ് കൊണ്ടുനടക്കാൻ പാടുകയുള്ളൂ കൂടെ ഉള്ളവർ എന്തെങ്കിലും അവരുടെ യഥാർത്ഥ സ്വഭാവം നമ്മളോട് കാണിക്കുന്നത്.
ചെലപ്പൊന്നും മുഴുവനായിട്ടും മിനുങ്ങി പോകുന്നതാകാം അതുകൊണ്ട് തന്നെ കൂടെ കൂട്ടുന്നവർ വളരെയധികം ശ്രദ്ധിച്ചു തന്നെ നടത്തേണ്ടതാണ് സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ വളരെ അത് മനസ്സറിഞ്ഞ് തിരഞ്ഞെടുക്കേണ്ടതാണ് ഒരാളുടെ വിജയവും പരാജയവും അയാളുടെ സുഹൃത്തുക്കൾ തന്നെയാണ് നല്ല ബന്ധങ്ങൾ എല്ലാം നിലനിർത്തുക അർഹമായിട്ടുള്ള മൂല്യങ്ങളെല്ലാം നൽകുക നമ്മുടെ സന്തോഷത്തിൽ തോളിൽ കയ്യിട്ടു വരുന്നവരെ സൂക്ഷിക്കുക നമ്മുടെ കടങ്ങളിൽ ഒരു ആശ്വാസത്തിലെങ്കിലും കൂടെ നിൽക്കുന്നവരെ സ്നേഹിക്കേണ്ടതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായികാണുക.