ഈ ആലോചന നടക്കില്ല പെണ്ണിനെ ഇഷ്ടപ്പെട്ടില്ല.. പതിനേഴാമത്തെ പെണ്ണുകാണാൻ കഴിഞ്ഞ് വീട്ടിലേക്ക് വന്നു കയറിയ അവൻ വളരെയധികം അസഹിഷ്ണുതയോടു കൂടിയാണ് തന്നെ നോക്കി ആകാംഷയോടെ നിന്നിരുന്ന മാതാപിതാക്കളോട് ആ കാര്യം പറഞ്ഞത്.. ഇന്ന് എന്താണ് നിനക്ക് പറ്റിയത് എന്താണ് കാരണം പെൺകുട്ടിയെ ഇഷ്ടപ്പെടാതിരിക്കാൻ.. പെൺകുട്ടിക്ക് നിറം ഇല്ലേ അല്ലെങ്കിൽ വിദ്യാഭ്യാസം ഇല്ലേ സാമ്പത്തികമായ മറ്റു ചുറ്റുപാടുകൾ ഇല്ലേ അവർ വീണ്ടും ചോദിച്ചു..
. അവൻ പറഞ്ഞു പെൺകുട്ടി സുന്ദരിയാണ് മുടിയും ഉണ്ട് അതുപോലെതന്നെ നിറവും ഉണ്ട്.. അതുപോലെതന്നെ നല്ല വിദ്യാഭ്യാസവും ഉണ്ട് എല്ലാം കൂടുതലാണ് അവൾക്ക്.. ഇതൊന്നുമല്ല എൻറെ കാര്യം.. കൂടെ പോയ ആനന്ദ് ഇത് കേട്ട് ചിരിച്ചു.. അവിടെ ചെറിയൊരു വീടാണ് ഉള്ളത് അതും ഓടിട്ടത്.. മാത്രമല്ല ഈ പെൺകുട്ടിക്ക് താഴെ.
മറ്റു രണ്ടു പെൺകുട്ടികൾ കൂടെയുണ്ട്.. അച്ഛൻ ഓട്ടോ ഓടിച്ചിട്ടാണ് കുടുംബം തന്നെ പുലർത്തുന്നത്.. കാര്യമായിട്ട് സ്ത്രീധനം ഒന്നും അവിടുന്ന് പ്രതീക്ഷിക്കാൻ കഴിയില്ല.. അതുകൊണ്ടാണ് അവനെ ആ പെൺകുട്ടിയെ പിടിക്കാതെ പോയത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..എം.