നമുക്കറിയാം ലോകത്ത് ഒരുപാട് പ്രേക്ഷകരുള്ള ഒന്നാണ് കാർട്ടൂണുകൾ എന്നു പറയുന്നത് എന്നാൽ യഥാർത്ഥ ജീവിതത്തിൽ കാർട്ടൂൺ കഥാപാത്രങ്ങളുമായിട്ട് സാമ്യതയുള്ള ഒരുപാട് വ്യക്തികൾ ഉണ്ട്.. അത്തരത്തിലുള്ള വ്യക്തികളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്…
ഏറെ പ്രസിദ്ധമായ ടാർസൺ എന്നുള്ള കഥാ പത്രത്തോടും സാമ്യതയുള്ള വ്യക്തിയോട് അതുപോലെതന്നെ കാർട്ടൂണിലെ ഒരുപാട് സുന്ദരികളായ യുവതികളെ നിങ്ങൾക്ക് ഇവിടെ കാണാൻ പറ്റും.. അമേരിക്കൻ എഴുത്തുകാരനായ വില്യംസ് സൃഷ്ടിച്ച ഒരു സാങ്കൽപ്പിക കഥാപാത്രമാണ് ഷർടക്ക് എന്ന് പറയുന്നത്.. .
എന്നാൽ ഈ ഒരു കാർട്ടൂൺ രൂപസാദൃശ്യമുള്ള ഒരു വ്യക്തിയുണ്ട്.. വളരെ വ്യത്യസ്തമായ ശരീരഘടനകൾ കൊണ്ട് ആണ് ഇദ്ദേഹം ഇത്രത്തോളം പ്രശസ്തിയായത്.. അതുമാത്രമല്ല ഇദ്ദേഹം ഒരു നല്ല ഗുസ്തി മത്സരാർത്ഥി കൂടിയാണ്.. അതുപോലെതന്നെ ഇദ്ദേഹം ലോക ഗുസ്തി ചാമ്പ്യൻ മാറിയിട്ടുണ്ട്.. ഇദ്ദേഹത്തിന് വിചിത്രമായ ശരീരഘടന കൊണ്ട് തന്നെയാണ് ഇത്രത്തോളം ഫെയ്മസ് ആയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…