ഈ ഒരു സൂത്രം ചെയ്യൂ സ്റ്റീൽ സ്‌ക്രബ്ബർ ഉപയോഗിച്ച്

എല്ലാവർക്കും നമസ്കാരം സ്വാഗതം ഇന്ന് ഞാൻ വന്നിട്ടുള്ളത് നമുക്ക് എല്ലാവർക്കും തന്നെ വളരെ ഉപകാരമായിട്ടുള്ള കുറച്ചു കാര്യങ്ങളെക്കുറിച്ച് തന്നെയാണ് അപ്പോൾ നമ്മൾ എല്ലാവരും തന്നെ ഉപയോഗിക്കുന്നതാണ് നമുക്കിതെ പോലുള്ള സ്ക്രാബ് അപ്പോൾ ഇത് നമുക്ക് ഉപയോഗിച്ചിട്ട് കുറച്ചുനാൾ കഴിയുമ്പോൾ തന്നെ നമുക്ക് ഒരു കമ്പി എല്ലാം പൊറുത്തു വരുന്നതാണ് നമ്മുടെ കൈകളിൽ എല്ലാം കുത്തുന്നതാണ് അപ്പോൾ എങ്ങാവസ്ഥയിലേക്ക്.

   

ഇത് മാറാറുണ്ട് അപ്പോൾ നമുക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ് അപ്പോൾ നമുക്ക് നമ്മുടെ സ്ക്രബർ എല്ലാം നമുക്ക് വാങ്ങുമ്പോൾ തന്നെ ചെയ്യാൻ പറ്റുന്ന നല്ലൊരു ടിപ്പ് തന്നെയാണ് ഞാനിപ്പോൾ ഇവിടെ പറയുന്നത് അപ്പോൾ എല്ലാവരും വീഡിയോ മുഴുവനായിട്ട് കാണുക ചെറിയൊരു വീഡിയോ ആണ് ചെറിയൊരു ടിപ്പാണ് ഇഷ്ടപ്പെടുകയാണെങ്കിൽ തന്നെ നമുക്ക് കമന്റിലൂടെ തന്നെ അറിയിക്കണം ഇനി എപ്പോഴും നമുക്ക് വീഡിയോയിലേക്ക് കടക്കാം ഞാൻ ഇപ്പോൾ ഇവിടെ സ്ക്രബർ എടുത്തു വച്ചിട്ടുണ്ട് നമുക്ക് ഇതൊന്ന് പുറത്തേക്ക് നമുക്ക് എടുക്കാം ഇനി ഒരു സുത്തരത്തിന്.

നമുക്ക് ആവശ്യമായിട്ടുള്ള ഒരു കുപ്പിയാണ് അപ്പോൾ ഒരു കുപ്പി നമുക്ക് എടുത്തിട്ടുള്ളത് ഒരു മരുന്ന് കുപ്പിയാണ് കഴിഞ്ഞിട്ടുള്ള ഒരു മരുന്നിന്റെ മെഡിസിൻ ബോട്ടിലാണ് എടുത്തിട്ടുള്ളത് അപ്പോൾ കുറച്ചു കൂടെ കട്ടിയുണ്ടാകും അപ്പോൾ നമുക്ക് മിന്നൽ വാട്ടർ കുപ്പി ആയാലും മതി അപ്പോൾ ഇതുപോലത്തെ കുട്ടികൾക്കാണ് കുറച്ച് കട്ടി കൂടുതലായിട്ടുള്ളത് അപ്പോൾ കുറച്ചും കൂടെ തന്നെ നമുക്ക് ലാസ്റ്റ് ചെയ്യാൻ ആയിട്ട് നമുക്ക് ഇതുപോലത്തെ കുപ്പികളാണ് അതുകൊണ്ടാണ് ഞാൻ എടുത്തിട്ടുള്ളത് അപ്പോൾ നമുക്ക് ഇതുപോലെ തന്നെ കട്ട് ചെയ്ത് നമുക്ക് എടുക്കാം കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.

Leave a Reply

Your email address will not be published. Required fields are marked *