ചേച്ചിയെ പെണ്ണ് കാണാൻ വരുന്ന സമയത്ത് അനിയത്തിയെ അയൽ വീട്ടിലേക്ക് പറഞ്ഞു വിടുക കാരണം എന്താണെന്നുള്ള സംശയത്തിന്റെ പേരിൽ നിങ്ങളെന്നെ ചീത്ത പറഞ്ഞേക്കാം വിമർശിക്കാം എഴുത്തും മതിയാക്കി ഒന്ന് പോടെ എന്ന് പറഞ്ഞേക്കാം എങ്ങനെ ഇതിനെ കണ്ടാലും എനിക്ക് ഒന്നും തന്നെയില്ല ചില സത്യങ്ങൾ നമ്മൾ തന്നെ നുണകൾ ആക്കി മാറ്റാറുണ്ട് എങ്കിലും ആ സത്യങ്ങൾ എപ്പോഴും സത്യമായി തന്നെ മാറും ശാരദ മോളെ ദേവി അമ്മയുടെ വിളി കേട്ടപ്പോൾ തന്നെ അടുക്കളയിൽ എന്തോ ജോലിയിൽ ഇരിക്കുകയായിരുന്നു നിമിഷ ഇവിടെ അടുത്തും.
മനസ്സിലാക്കി എടുത്തു കൊണ്ട് തന്നെ ഇന്ന് ആരോ തന്നെ പെണ്ണുകാണാൻ വരുന്നുണ്ട് അവൾ സ്വയം ഒന്ന് പുഞ്ചിരി ചിരിച്ചുകൊണ്ട് തന്നെ ജോലി തുടർന്നപ്പോൾ പിറകിൽ അമ്മയുടെ നിമിഷേ നീ അകത്തു പോയി മുഖം ഒന്ന് കഴുകി ഇത്തിരി പൌണ്ട് ഒക്കെ ഇട്ട് നിൽക്ക് നിന്നെ കാണാൻ ചില ആളുകൾ വരുന്നുണ്ട് എന്ന് ചോദിച്ചു കൊണ്ട് അടുക്കളയിലേക്ക് കയറി വന്ന സുരഭി നിമിഷയെ പോലെയല്ല കാണാൻ സുന്ദരിയാണ് അമ്മ സുരഭിയുടെ.
അമ്മ ചേച്ചിയുടെ അടുത്ത് പോയി കുറച്ചു നേരം ഇരിക്ക് വന്നവർ പോയി കഴിഞ്ഞാൽ ഞാൻ നിന്നെ വിളിച്ചേക്കാം സൗന്ദര്യം അവൾക്ക് ഒരു ശാപവും കറുത്ത നിറം എന്റെ ഒരു പോരായ്മയുമാണ് ആരാണ് പറഞ്ഞത് എന്റെ സൗന്ദര്യമില്ല എന്ന് ഇത്തിരി കറുപ്പുണ്ട് എന്നല്ലേ ഉള്ളൂ അമ്മ പറഞ്ഞു വരുന്നവരൊക്കെ അതൊക്കെ ഒരു കുറവായി കണ്ടാൽ എന്താ ചെയ്യുക നമ്മൾ വീണ്ടും വീണ്ടും ശ്രമിക്കും പിന്നെ നിമിഷയുടെ അരികിൽ.
വന്ന് വിയർപ്പ് പെറ്റുകിടക്കുന്ന അവരുടെ കവിളിൽ തഴുകി കൊണ്ട് അമ്മ എന്റെ മോൾക്കും ഉണ്ടാകും എവിടെയെങ്കിലും ഒരാൾ സമയമാകുമ്പോൾ തന്നെ എന്റെ മോളുടെ അടുത്ത് വന്ന് ചേരുക തന്നെ ചെയ്യും മോൾക്ക് അറിയാമല്ലോ ഇതിനു മുമ്പ് നിന്നെ കാണാൻ വന്നവരൊക്കെ നിന്റെ അനിയത്തിയെ വേണമെങ്കിൽ ആലോചിക്കാം എന്ന് പറഞ്ഞിട്ടുള്ളത് നീ കേട്ടിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..