വീട്ടിലേക്ക് സഹായം ചോദിച്ചു വന്ന സ്ത്രീയെ ആരാണ് എന്ന് അറിഞ്ഞപ്പോൾ, ഭാര്യയും ഭർത്താവും ചെയ്തത് കണ്ടോ

ഇത് എവിടെപ്പോയി കിടക്കുന്നു ആരോ പുറത്തു കിടന്ന് ബെല്ലടിക്കുന്നു എത്ര നേരമായി അവൾക്കൊന്നും വാതിൽ തുറന്നു കൂടെ മനുഷ്യൻ ഒന്നും മനസ്സമാധാനമായിട്ട് ഉറങ്ങാൻ പോലും സമ്മതിക്കുന്നില്ല രാത്രി വന്നതേ വൈകിയാണ് ബിസിനസ് ആവശ്യത്തിനു പുറത്തു പോയിട്ടുണ്ടായിരുന്നു നാട്ടിലും പുറത്തുമായി പരന്നുകിടക്കുന്ന ബിസിനസ് സാമ്രാജ്യം നോക്കുന്നത് ഞാനും അനിയനും കൂടിയാണ് അനിയത്തിയെ കെട്ടിയോൻ ഒപ്പം വിദേശത്ത് കഴിയുന്നുണ്ട് മുറിയിൽ നിന്നും ഉറക്കെ വിളിച്ചു ആരാണ് പുറത്തുവന്നിട്ടുള്ളത് എന്ന് നോക്കിക്കേ ബെൽ അടിച്ചിട്ട് കേട്ടോ.

   

ഒന്നും ഇല്ലാ ചേട്ടാ ആരോ സഹായം ചോദിച്ചു വന്നതാണ് ചേട്ടന് വേറെ പണിയൊന്നുമില്ലേ നീ അവരോട് നിൽക്കാൻ പറ ഞാൻ മാറ്റി വെച്ചിട്ടുള്ള പൈസയിൽ കുറച്ച് അവർക്ക് കൊടുത്ത് ഞാൻ അങ്ങോട്ട് വരാം ചേട്ടനെ കുഴപ്പമാണ് കള്ള കൂട്ടങ്ങൾ ഒരുപാട് ഇറങ്ങിയിട്ടുണ്ട് അതിൽ ആരെങ്കിലും ആകും ഇവിടെ ഇങ്ങനെ ഒരു ദാനധർമ്മയുണ്ട് എന്ന് അറിഞ്ഞു വന്നതാവും അവൾ വീണ്ടും അതും പറഞ്ഞു പിറുപിറുക്കാൻ തുടങ്ങി എനിക്ക് നല്ല ദേഷ്യം വന്നു ഇതിപ്പോൾ ഭർത്താവിന് വയ്യ എന്ന് പറഞ്ഞ് ഒരെണ്ണം പൈസ ഒന്നും തന്നെ വെറുതെ വേണ്ട കൈയിൽ ഉള്ള പാക്കറ്റ് വാങ്ങിയാൽ.

മതി മസാല ഒന്നും വേണ്ട ആവശ്യത്തിന് നമ്മൾ തന്നെ ഉണ്ടാക്കുന്നുണ്ടല്ലോ മസാല കച്ചവടക്കാരുടെ വീട്ടിൽ വന്നു മസാല നിൽക്കുന്നുണ്ട് എന്തൊരു കഷ്ടമാണെന്ന് ഏതായാലും നീ എന്തെങ്കിലും കൊടുത്തു വിട് സാരമില്ല മുന്നിൽ വന്നു കൈ നീട്ടുന്നവർ ആരായാലും അവരുടെ അവസ്ഥയിൽ നമ്മൾ അവരെ സഹായിക്കണം വെറും കൈയോടെ ഒരിക്കലും ആരെയും പറഞ്ഞു വിടരുത് പിന്നെ പണചാക്കായി ജനിച്ചിട്ടുള്ള അവൾക്ക് എല്ലാവരോടും.

പുച്ഛം തന്നെയാണ് അവളെ പറഞ്ഞിട്ട് കാര്യമില്ല പട്ടിണി അനുഭവിച്ചവനെ അതിനു മനസ്സിലാകാനായി കഴിയുകയുള്ളൂ അവൾ അവരുടെ കയ്യിൽ നിന്നും രണ്ടു മസാല പേറ്റുകളെല്ലാം വാങ്ങിച്ചു പോകാനായി ഇറങ്ങിയപ്പോൾ തന്നെയാണ് ഞാൻ അങ്ങോട്ട് ചെന്നിട്ടുള്ളത് പെട്ടെന്നാണ് ഞാൻ ആ മുഖം ശ്രദ്ധിച്ചിട്ടുള്ളത് വത്സല ചേച്ചി പേര് കേട്ടതും അവർ നിന്നു ചേച്ചി മോൻ ഏതാണ് അവർക്ക് എന്നെ മനസ്സിലായിട്ടില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു.

Leave a Reply

Your email address will not be published. Required fields are marked *