ഇതേ പോലെയുള്ള ഒരു ടൈപ്പ് ഉണ്ടെങ്കിൽ നമുക്ക് നമ്മുടെ കിച്ചണിൽ നിന്നും നമുക്ക് വേറെ ഒന്നും തന്നെ ഉപയോഗിക്കാതെ തന്നെ നമുക്ക് ഈച്ച പല്ലി പാറ്റ എന്നിവയെല്ലാം തന്നെ ഒറ്റയടിക്ക് നമുക്ക് മാറ്റാനായി പറ്റുന്നതാണ് അപ്പോൾ ഇതേപോലെയുള്ള ഒരു ടൈപ്പ് ഉണ്ട് എങ്കിൽ നമുക്ക് ബേർഡ് സ്മെല് പോലും നമുക്ക് വീട്ടിൽ നിന്നും മാറ്റാൻ പറ്റുന്നതാണ് നമുക്ക് കണ്ടു നോക്കാം ഞാൻ ഇവിടെ ഒന്നല്ല രണ്ട് ടിപ്പുകളാണ് ഞാൻ ഉൾപ്പെടുത്തി വച്ചിട്ടുള്ളത് നിങ്ങൾ കാണണം.
അപ്പോൾ രണ്ടും നിങ്ങൾക്ക് എല്ലാവർക്കും തന്നെ ഏതൊരു വീട്ടമ്മമാർക്ക് ഉപയോഗിക്കുന്ന ടിപ്പുകൾ എല്ലാം ആണ് ഇനി നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ആദ്യമേ തന്നെ നമുക്ക് ആവശ്യമായിട്ടുള്ളത് നല്ല വീതിയുള്ള ഒരു ടൈപ്പ് തന്നെയാണ് പോലെയുള്ള ഒരു ടൈപ്പ് നമുക്കെടുക്കാൻ പിന്നെ നമുക്ക് ആവശ്യമായിട്ടുള്ള ഒരു കട്ടിയുള്ള ഒരു പേപ്പർ ആണ് കട്ടിയുള്ള ഒരു പേപ്പർ എടുത്തുവച്ചിട്ടുണ്ട് ഇതേപോലെ കുറച്ചു വലിച്ചെടുക്കാൻ.
വലിച്ചെടുത്ത് ഈ ഒരു ടൈപ്പിന്റെ അറ്റം നമുക്കൊന്ന് മടക്കി കൊടുക്കാം എന്നിട്ട് ഈ ഒരു പേപ്പറിലേക്ക് തന്നെ ഇതൊന്നും പൊട്ടിച്ചു കൊടുക്കാം ഈയൊരു പശ മുകളിൽ വരുന്ന രീതിയിൽ തന്നെയാണ് ഒട്ടിച്ചു കൊടുത്തിട്ടുള്ളത് അപ്പോൾ ഈ ഒരു പേപ്പറിൽ തന്നെ ജസ്റ്റ് ഒട്ടിക്കുന്നതിനായിട്ട് സൈഡ് ഭാഗം ഇതേപോലെ തന്നെ മടക്കി കൊടുത്തിട്ടുള്ളത് പേപ്പറിൽ നല്ലതുപോലെ തന്നെ ഒട്ടിയിരിക്കുന്നു നമുക്ക് വീഡിയോയിലൂടെ കാണാൻ പറ്റുന്നില്ല പോലെ തന്നെ നമുക്ക് രണ്ടുമൂന്നു ടൈപ്പുകൾ കൂടി ഇതിലേക്ക് നമുക്ക് പൊട്ടിച്ചെടുക്കാം അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും മറക്കല്ലേ.