മുന്നിലുള്ള സീറ്റിൽ അവന് നെഞ്ചിൽ തല ചായ്ച്ചു കിടക്കുന്ന മകളെ കണ്ടപ്പോൾ തന്നെ എനിക്ക് ഒരു ആദ്യമായി എന്നോട് തന്നെ ഒരു പുച്ഛം തോന്നി പുറകിൽ സീറ്റിൽ ഇരിക്കുന്ന എനിക്ക് അവൾ തരുന്ന വില എന്താണെന്ന് എനിക്ക് അപ്പോൾ മനസ്സിലായിട്ടുണ്ടായിരുന്നു ഉരുളി കമ്മിഴ്ത്തി ഒരുപാട് അമ്പലങ്ങൾ കയറിയിറങ്ങി പ്രാർത്ഥിച്ചു കിട്ടിയതാണ് എനിക്ക് എന്റെ മകളെ അല്ലാ തെറ്റും എന്റെ തന്നെയാണ് ഒരു കുട്ടിയെ കിട്ടണം.
എന്ന് മാത്രമല്ല ഞാനും ഭാര്യയും പ്രാർത്ഥിച്ചിട്ട് ഉണ്ടായിരുന്നത് അതിനെ നല്ലതുപോലെ വളർത്താൻ അനുഗ്രഹിക്കണം എന്ന് പ്രാർത്ഥിക്കാൻ ഞാനും അവളും മറന്നു പോയിട്ടുണ്ടായിരുന്നു തലയിൽ വെച്ചാൽ പേനരിക്കും തറയിൽ വെച്ചാൽ ഉറുമ്പരിക്കും അങ്ങനെയാണ് അവളെ ഞാൻ വളർത്തിയിട്ടുള്ളത് തല്ലിയിട്ട് പോലുമില്ല ഉള്ള സ്വത്ത് മുഴുവൻ അവൾക്കുള്ളതാണ് അത് അറിഞ്ഞിട്ടാണ് അവൻ പുറകെ കൂടിയിട്ടുള്ളത് വയസ്സ് 18 ആയിട്ടുള്ളൂ മകൾക്ക് അനന്തരവൻ ആണ് പറഞ്ഞത് അവൾക്ക് ഒരു ലൈൻ ഉണ്ട് അവ നാളത്തെ ശരിയല്ല കുറേ പെണ്ണുങ്ങളെ അവൻ നശിപ്പിച്ചിട്ടുണ്ട്.
ആദ്യം ഞാൻ അത് വിശ്വസിച്ചില്ല എന്റെ മകൾ എനിക്ക് അത്ര വിശ്വാസമായിരുന്നു അവൾ ഒരിക്കലും ചതിയിൽ പെടില്ല നല്ലതുപോലെ പഠിക്കുന്ന ഒരു കുട്ടിയാണ് വെറുതെ ആളുകൾ ഓരോന്ന് പറഞ്ഞു എന്റെ കുട്ടിയെ നശിപ്പിക്കാൻ പോവുകയാണ് ഞാനത് പറഞ്ഞ സ്വയം സമാധാനിച്ച് പിന്നീട് അന്വേഷിച്ചപ്പോൾ മനസ്സിലായിട്ടുണ്ടായിരുന്നു ഇത് അറിയുവാൻ ഈ ലോകത്ത് ഞാൻ മാത്രം പിന്നെ അവരുടെ അമ്മയും മാത്രമാണ് ബാക്കിയുള്ളത് എന്ന് മകളോട് ഉള്ള സ്നേഹം അതിര് കവിഞ്ഞപ്പോൾ തന്നെ അവളെ അന്ധമായി ഞാൻ വിശ്വസിച്ചു അന്നു വൈകുന്നേരം കോളേജ് വിട്ടു വന്ന അവളോട് ഞാൻ പതിയെ കാര്യം ഞാൻ അന്വേഷിച്ചു ഒരു കുഴപ്പവുമില്ലാതെ അവൾ എന്നോട് പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.