സൂചികൊണ്ട് എടുക്കാവുന്നത് തുമ്പ കൊണ്ട് എടുക്കാമെന്ന് ഒരു ചൊല്ലുണ്ട്.. വന്ധ്യത ചികിത്സയ്ക്ക് വേണ്ടി എത്തുന്ന പല ദമ്പതികളും ചെയ്യുന്നത് ഇത്തരത്തിൽ തന്നെയാണ്.. സാധാരണ രീതിയിൽ കുട്ടികൾ ഉണ്ടാകാത്തതിനു പിന്നിൽ പലതരം കാരണങ്ങളുണ്ട്.. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നായി പറയുന്നത് അണ്ടവും ബീജവും സംയോജിച്ച് ഗർഭം ഉണ്ടാകുന്നില്ല എന്നുള്ളതാണ്.. വേണ്ടത്ര രീതിയിൽ ഇവ രണ്ടും ഇല്ലാത്തത് ഇത്തരത്തിൽ വന്ധ്യതയ്ക്ക് കാരണമായി മാറാറുണ്ട്.. എന്നാൽ ഇതൊന്നും അല്ലാത്ത എല്ലാം ഉണ്ടായിട്ടും .
വന്ധ്യത ഉണ്ടാവുന്ന അല്ലെങ്കിൽ കുഞ്ഞുങ്ങൾ ഉണ്ടാകാത്ത ഒരു കാരണമാണ് ശരിയായ രീതിയിൽ ലൈംഗികബന്ധം ഇല്ലാത്ത ഒരു അവസ്ഥ എന്ന് പറയുന്നത്.. അതായത് യോനിക്ക് ഉള്ളിലേക്ക് ലിംഗം കടക്കാതെ വരുകയും ശുക്ലം ഗർഭപാത്രത്തിലേക്ക് എത്താതെ വരികയും ഒരവസ്ഥ ഉണ്ടാവും.. മറ്റൊരു അർത്ഥത്തിൽ പറയുകയാണെങ്കിൽ ലൈംഗികബന്ധം അസാധ്യമായി തീരുക എന്നൊക്കെ പറയാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…